താൾ:CiXIV124.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Fou – 128 – Fra

Fought, pret. & part. of to fight, പൊ
രുതു.

Foul, a. അഴുക്കുള്ള, മുഷിഞ്ഞ, ചീത്ത, വി
ടക്ക.

Foul, v. a. അഴുക്കാക്ക, ചേറാക്ക, മുഷി
പ്പിക്ക.

Foully, ad. അഴുക്കായി, വിടക്കായി, വെ
റുപ്പോടെ.

Foulmouthed, a. ദുൎവാക്കു പറയുന്ന, ദുഷ്ട
വാക്കു സംസാരിക്കുന്ന.

Foulness, s. അഴുക്കു, മലിനത, അശുദ്ധി.

Found, pret. & part. pass. of to find,
കണ്ടെത്തി.

Found, v, a. അടിസ്ഥാനം ഇടുക, സ്ഥാ
പിക്ക ഉണ്ടാക്ക, വാൎക്ക.

Foundation, s. അടിസ്ഥാനം, ആധാരം,
ചുവട, മൂലം, സ്ഥാപനം.

Founder, s. സ്ഥാപിക്കുന്നവൻ, കാര
ണൻ, മൂശാരി.

Founder, v. n. മുങ്ങിപോക, തട്ടുകെടുക.

Founding, s. വാൎപ്പുപണി.

Foundry, s. കുപ്യശാല, മൂശാരിയുടെ
ആല.

Fount, s. കിണറ, ഉറവ, കൂപം.

Fountain, s. നീരുറവു, ഊറൽ, മൂലം, കാ
രണം.

Four, n. a. നാലു, ചതുരം.

Fourfold, a. നാന്മടങ്ങു, നാലിരട്ടി.

Fourfooted, a. നാലുകാലുള്ള.

Fourscore, a. എണ്പതു, ചതുൎവിംശതി.

Foursquare, a. ചതുരശ്രമുള്ള,

Fourteen, n. a. പതിനാലു, ചതുൎദശ.

Fourteenth, n. a. പതിന്നാലാം.

Fourth, n. a. നാലാം, നാലാമത്തെ.

Fourthly, ad. നാലാമതു.

Fourwheeled, a. നാലുചക്രമുള്ള.

Fowl, s. കോഴി, പക്ഷി.

Fowler, s. പക്ഷിപിടിക്കുന്നവൻ.

Fox, s. കുറുനരി, കുറുക്കൻ, ജംബുകൻ.

Foxcase, s. കുറുക്കന്റെ തോൽ.

Foxchase, s, കുറുനരിനായാട്ടു.

Fract, v. a. ഉടെക്ക, ലംഘിക്ക, മറുക്ക.

Fraction, s. ഉടവു, ഭിന്നിതം, കീഴ്കണക്കു.

Fractional, a. ഭിന്നിതമായ.

Fracture, s. വിടവു, ഒടിവു, ഞെരിവു,
എല്ലുടവു.

Fracture, v. a. ഞെരിക്ക, ഉടെക്ക, എല്ലു
ടെക്ക.

Fragile, a. ബലഹീനമുള്ള, എളുപ്പത്തിൽ
പൊട്ടുന്ന.

Fragility, s. എളുപ്പത്തിൽ പൊട്ടുന്നതു,
ബലഹീനത.

Fragment, s. ഖണ്ഡം, കഷണം, നുറുക്കു,
ഭിത്തം.

Fragrance, s. സൌരഭ്യം, പരിമളം.

Fragrancy, s. സുഗന്ധം, വാസന.

Fragrant, a. പരിമളമുള്ള, സുഗന്ധമുള്ള.

Frail, a. ബലഹീനമുള്ള, സ്ഥിരമില്ലാത്ത.

Frailness, s. ബലഹീനത, ക്ഷീണത,
സ്ഥിരക്കേടു.

Frailty, s. ബലഹീനത, അസ്ഥിരത.

Fame, v. a. ഉരുവാക്ക, ചട്ടമിടുക, യ
ന്ത്രിക്ക.

Frame, s. ചട്ടം, ഉരുവു, കട്ടിള, വിധം,
രൂപം.

Framer, s. ഉരുവാക്കുന്നവൻ, യന്ത്രി.

Frangible, a. എളുപ്പത്തിൽ ഒടിയുന്ന.

Frank, a. പരമാൎത്ഥമുള്ള, കപടമില്ലാത്ത.

Frank, v. a. തപ്പാൽകൂലി ഒഴിവാക്ക.

Frankincense, s. കുന്തുരുക്കം, ധൂപവൎഗ്ഗം.

Frankly, ad. ഔദാൎയ്യമായി, ധാരാളമായി.

Frankness, s. സ്പഷ്ടമൊഴി, ഔദാരശീലം.

Frantic, a. മദമുള്ള, ബുദ്ധിഭ്രമമുള്ള.

Franticness, s. ഉന്മാദം, ഭ്രാന്തു, ഉഗ്രത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/136&oldid=183375" എന്ന താളിൽനിന്ന് ശേഖരിച്ചത്