താൾ:CiXIV124.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

For – 126 – For

Forepart, s. മുമ്പുറം, പുരോഭാഗം, തല.

Forepast, a. മുമ്പെ കഴിഞ്ഞ.

Forerank, s. മുന്നണി, മുൻഭാഗം.

Forerun, v. n. മുൻഓടുക, മുമ്പോടുക, മു
മ്പെവരിക.

Forerunner, s. മുന്നാടുന്നവൻ.

Foresay, v. a. മുൻപറക, മുൻചൊല്ലുക,
ദീൎഘദൎശനം പറക.

Foresee, v. a. മുൻകാണ്ക, മുൻദൎശിക്ക.

Foreshame, v. a. നാണിപ്പിക്ക.

Foreshow, v. a. മുൻകാണിക്ക, മുന്നറി
യിക്ക.

Foresight, s. മുൻകാഴ്ച, മുന്നറിവു.

Foreskin, s. അഗ്രചൎമ്മം.

Foreskirt, s.മുൻഭാഗം (കുപ്പായത്തിന്റെ).

Forespeak, v. n. മുന്നറിയിക്ക, വിരോ
ധിക്ക.

Forespent, a. മുൻചെലവിട്ട, മുൻകഴിഞ്ഞു
പോയ.

Forest, s. കാടു, വനം, അടവിസ്ഥലം.

Forestborn, a. കാട്ടിൽ ജനിച്ച, വനജം.

Forester, s.വനചരൻ, കാട്ടാളൻ, കാട്ടൻ.

Foretaste, v. a. രുചിനോക്ക, മുന്നനുഭ
വിക്ക.

Foretaste, s. മുൻരുചി, മുന്നനുഭവം.

Foretell, v. a. മുന്നറിയിക്ക, ദീൎഘദൎശനം
പറക.

Foreteller, s. ലക്ഷണം പറയുന്നവൻ,
ദീൎഘദൎശി.

Forethink, v. a. മുൻവിചാരിക്ക, മുന്നി
രൂപിക്ക.

Forethought, s. മുൻവിചാരം, മുൻനിരൂ
പണം.

Foretoken, s. മുന്നടയാളം, മുൻലക്ഷ്യം.

Foretooth, s. മുമ്പല്ലു.

Foreward, s. മുമ്പട, മുൻഭാഗം, മുന്നണി.

Forewarn, v. a. മുൻപ്രബോധിപ്പിക്ക,
മുന്നറിയിക്ക.

Forewarning, s. മുൻപ്രബോധന, മുന്ന
റിയിപ്പു.

Forewish, v. a. മുന്നാഗ്രഹിക്ക, മുൻകൊ
തിക്ക.

Foreworn, part. തേഞ്ഞുപോയ.

Forfeit, s. ദണ്ഡം, നഷ്ടം, ശിക്ഷ.

Forfeit, v. a. കുറ്റത്താൽ നഷ്ടം വരു
ത്തുക.

Forfeiture, s. നഷ്ടം, ദണ്ഡം, കുറ്റം.

Fortfend, v. a. വിലക്ക, വിരോധിക്ക.

Forge, s. ഇരിമ്പുപണിസ്ഥലം, ഉലസ്ഥ
ലം.

Forgery, s. കള്ളക്കയ്യൊപ്പു,ഇരിമ്പുപണി.

Forget, v. a. മറക്ക, അന്ധാളിക്ക വിട്ടു
പോക.

Forgetful, a. ഓൎമ്മയില്ലാത്ത, മറക്കുന്ന.

Forgetfulness, s. ഓൎമ്മകേടു, മറവി, വി
സ്മൃതി.

Forgive, v. a. ക്ഷമിക്ക, വിമോചിക്ക,
മാപ്പുചെയ്ക.

Forgiveness, s. ക്ഷമ, മോചനം, മാപ്പു,
പരിഹാരം.

Forgiver, s. ക്ഷമിക്കുന്നവൻ, മോചിക്കു
ന്നവൻ.

Forgiving, part. ക്ഷമിക്കുന്ന, വിടുന്ന.

Fork, s. മുള്ളു, മുന, കൂര, കവ, കവരം.

Fork, v. a. ചിനെക്ക.

Forked, a. ചിനെപ്പുള്ള, കവരമുള്ള.

Forkedness, s. ചിനെപ്പു, കവരം.

Forky, a. കവരമുള്ള.

Forlorn, a. കൈവിടപ്പെട്ട, നിരാശ്രയ
മുള്ള.

Forlornness, s.നിരാശ്രയം, നിരാധാരം.

Form, s. ഉരു, രൂപം, ആകൃതി, ഭാഷ, രീതി.

Form, v. a. ഉരുവാക്ക, രൂപമാക്ക, നി
ൎമ്മിക്ക.

Formal, a. ക്രമമുള്ള, ആചാരമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/134&oldid=183373" എന്ന താളിൽനിന്ന് ശേഖരിച്ചത്