താൾ:CiXIV124.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Flo – 123 – Fod

Floral, a. പുഷ്പസമന്വിതം.

Florid, a. പൂവുള്ള, ചുവപ്പുനിറമുള്ള.

Floridness, s. പൂവൎണ്ണം, രക്തപ്രസാദം.

Florin, s. ഒരു നാണയത്തിന്റെ പേർ.

Flotilla, s. കപ്പൽകൂട്ടം.

Flounce, v. n. അമളിക്ക, കോപിച്ചു തു
ള്ളുക.

Flounce, v. a. തൊങ്ങലിടുക.

Flounce, s. തൊങ്ങൽ, വസ്ത്രാലങ്കാരം.

Flour, s. മാവു, പൊടി.

Flourish, v. a. അലങ്കരിക്ക.

Flourish, v. n. തഴെക്ക, തളിൎക്ക, വായ്ക്ക,
ഫലിക്ക, വൎദ്ധിക്ക, പൊറുക്ക.

Flourish, s. അലങ്കാരം, ഭംഗി, മോടി.

Flout, v. a. പരിഹസിക്ക, ധിക്കരിക്ക.

Flout, s. പരിഹാസം, അപഹാസം,
ഗോഷ്ഠി.

Flouter, s. അപഹാസി, ധിക്കാരി.

Flow, v. n. ഒഴുക, ഒലിക്ക, വാലുക, സ്ര
വിക്ക,

Flow, v. a. ഒഴുക്ക, കവിഞ്ഞു മൂടുക.

Flower, s. പുഷ്പം, പൂ, കുസുമം, മലർ,
സാരാംശം.

Flower, v. n. പുഷ്പിക്ക, പൂക്ക, തഴെക്ക.

Flower, v. a. പൂവിടുക, പൂവിട്ടു അലങ്ക
രിക്ക.

Flowergarden, s. പൂങ്കാവു, പുഷ്പവാടി,
പുഷ്പവനം.

Flowery, a. പുഷം നിറഞ്ഞ, പൂസമ
ന്വിതം.

Flowing, s. ഒഴുകുന്നതു, ഒലിപ്പു, സ്രാവം.

Flowingly, ad. പരിപൂൎണ്ണമായി, വൈഭ
വത്തോടെ.

Flown, part. of to fly or to flee,
പറന്നു പോയ, ഓടി പോയ.

Fluctuate, v. n. അലയുക, ആടുക, ഇ
ളകുക.

Fluctuation, s, ആടൽ, ഇളക്കം, ച
ഞ്ചലം.

Fluency, s. വാഗ്വൈഭവം, പാച്ചൽ, ഒ
ഴുക്ക.

Fluent, a. ഒഴുകുന്ന, പായുന്ന.

Fluent, s. ഒഴുകുന്ന, ജലപ്പാച്ചൽ.

Fluently, ad. വാഗ്വൈഭവത്തോടെ.

Fluid, a. ഒഴുകുന്ന, ദ്രവിക്കുന്ന, ഉരുക്കുള്ള.

Fluid, s. ഒഴുകുന്ന വസ്തു, ദ്രാവകം.

Fluidness, s. ഉരുക്ക, ഒഴുകൽ, ദ്രവം.

Flurry, s. കാറ്റോട്ടം, വെമ്പൽ, സംഭ്രമം.

Flush, v. n. പാഞ്ഞൊഴുക, ചെമ്മുഖം കാ
ട്ടുക.

Flush, a. പുതിയ, പച്ച, തഴെപ്പുള്ള.

Flush, s. പാച്ചൽ, ദ്രുതി, രക്തപ്രസാദം.

Flute, s. ഊത്തുകുഴൽ, ഓടക്കുഴൽ, വേണു.

Flutter, v. n. ചിറകു അടിക്ക, പറക്കു
വാൻ നോക്ക.

Flutter, s. സംഭ്രമം, മനോവ്യാകുലം, തത്ര
പ്പാടു.

Flux, s. ഒഴുകുന്നതു, ഒലിപ്പു, അതിസാരം.

Flux, a. ഒഴുകികൊണ്ടിരിക്കുന്ന, നിലനി
ല്ക്കാത്ത.

Fluxion, s. ഒഴുക്കു, വാൎച്ച, ഉരുക്കം.

Fly, v. n. പറക്ക, പറന്നുപോക, ഓടി
പൊക.

Fly, s. ഈച്ച, മക്ഷിക.

Flycatcher, s. ഈച്ചപിടിക്കാരൻ.

Flyer, s. പറക്കുന്നവൻ.

Foal, s. കുതിരക്കുട്ടി.

Foam, s. നുര, പത, ഫേനം, കോപം.

Foam, v. n. നുരയുക, നുരതള്ളുക, പത
യുക.

Foamy, a. നുരയുള്ള, പതയുള്ള, ഫേ
നലം.

Fob, v. a. തട്ടിക്ക, ഒഴിഞ്ഞുകളക.

Fodder, s. പുല്ലുമുതലായ മൃഗങ്ങളുടെ ഭ
ക്ഷണം.


16*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/131&oldid=183370" എന്ന താളിൽനിന്ന് ശേഖരിച്ചത്