താൾ:CiXIV124.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Fac ‌– 112 – Fal

Faction, s. പക്ഷം, ബന്ധുക്കെട്ടു, ഭിന്നിതം.

Factious, a. കലഹിക്കുന്ന, ദുഷ്കൂറുള്ള.

Factiousness, s. കലഹശീലം, ദുഷ്കൂറു.

Factor, s. വിചാരിപ്പുകാരൻ, വക്കീൽ.

Factory, s. കച്ചവടസ്ഥലം, വ്യാപാര
സംഘം.

Facture, s. ഉണ്ടാക്കുക, പണി, നിൎമ്മിക്കു
ന്നതു.

Faculty, s. ശേഷി, പ്രാപ്തി, ത്രാണം,
സാമൎത്ഥ്യം.

Faddle, v. n. മിനക്കെടുക, കളിക്ക, വിള
യാടുക.

Fade, v. a. വാട്ടുക, മങ്ങിക്ക, ക്ഷയിപ്പിക്ക.

Fade, v. n. വാടുക, മങ്ങുക, ഉതിരുക.

Fadge, v. n. യോജിക്ക, ചേരുക, ഏശുക.

Fæces, s. പുരീഷം, മലം, അമേദ്ധ്യം,
പിച്ച.

Fag, v. a. അദ്ധ്വാനപ്പെടുക, കുത്തിപി
ടിക്ക.

Fagend, s. കര, അറ്റം, ഇളന്തല.

Fagot, s. വിറകുകെട്ടു.

Fail, v. n. കുറക, ഇല്ലാതാക, പിഴെക്ക,
നഷ്ടമാക.

Fail, v. a. വിട്ടുകളക, ഉപേക്ഷിക്ക, കൈ
വിടുക.

Failing, s. കുറവു, കുറ, തെറ്റു, പിഴ, വീഴ്ച.

Failure, s.തെറ്റു, കുറവു, മുടക്കം, പാതകം.

Fain, a. സന്തോഷമുള്ള, ഇഷ്ടമാകുന്ന.

Fain, ad. സന്തോഷത്തോടെ, നല്ലമന
സ്സായി.

Faint, v. n. മോഹാലസ്യപ്പെടുക, തളരുക.

Faint, v. a. മോഹാലസ്യപ്പെടുത്തുക, ക്ഷീ
ണിപ്പിക്ക.

Faint, a. ആലസ്യമുള്ള, തളൎന്ന, മങ്ങലുള്ള.

Faint-hearted, a. ക്ഷീണഹൃദയമുള്ള,
പേടിയുള്ള.

Faint-heartedness, s. ഭീരുത്വം, അതി
ഭയം.

Fainting, s. മോഹാലസ്യം, ബോധക്കേടു.

Faintish, a. ക്ഷീണിച്ച, തളരുന്ന, ആല
സ്യമുള്ള.

Faintishness, s. ക്ഷീണത, ആലസ്യം,
തളൎച്ച.

Faintly, ad. ക്ഷീണമായി, തളൎച്ചയായി.

Faintness, s. തളൎച്ച, ആലസ്യം, ക്ഷീ
ണത.

Fair, a. സൌന്ദൎയ്യമുള്ള, ഭംഗിയുള്ള, വെ
ളുത്ത.

Fair, ad. ഭംഗിയായി, ചന്തമായി.

Fair, s. സുന്ദരി, നീതി, നേർ, ഉത്തമത്വം.

Fair, s. ചന്ത, കച്ചവടസ്ഥലം.

Fair-day, s. ചന്തദിവസം.

Fairly, ad. ചന്തമായി, ഭംഗിയോടെ.

Fairness, s. സൌന്ദൎയ്യം, അഴകു, ഭംഗി,
ചന്തം.

Fairspoken, a. നേർപറയുന്ന.

Faith, s. വിശ്വാസം, ഭക്തി, ശ്രദ്ധ.

Faithbreach, s. വിശ്വാസപാതകം.

Faithful, a. വിശ്വാസമുള്ള, സതമുള്ള.

Faithfully, ad. വിശ്വസ്തതയോടെ.

Faithfulness, s. വിശ്വസ്തത, സത്യം.

Faithless, a. വിശ്വാസമില്ലാത്ത, നേരി
ല്ലാത്ത.

Faithlessness, s. അവിശ്വാസം, വിശ്വാ
സാകേടു,

Falcation, s. വളവു, വക്രത, ഗഡുലത.

Falcon, s. പുള്ളു, പരന്തു, കപൊതാരി.

Fall, v. n. വീഴുക, പതിക്ക, താഴ്ക, ഹീന
പ്പെടുക.

Fall away, മെലിഞ്ഞു പോക, നശിച്ചു
പോക.

Fall away, പിൻവാങ്ങുക.

Fall back, മാറിപോക, വാക്കുമാറുക.

Fall down, കുമ്പിടുക, വന്ദിക്ക, ന
മിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/120&oldid=183359" എന്ന താളിൽനിന്ന് ശേഖരിച്ചത്