താൾ:CiXIV124.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ext – 111 – Fac

Extricate, v. a. വിടുവിക്ക, ഉദ്ധരിക്ക,
വീണ്ടെടുക്ക.

Extrication, s. ഉദ്ധാരണം, വീണ്ടെടുപ്പു.

Extrinsic, a. പുറത്തുള്ള, ബാഹ്യമുള്ള.

Extrude, v. a. പുറത്തു തള്ളുക, ആട്ടിക
ളക.

Extrusion, s. പുറത്ത തള്ളികളയുന്നതു.

Exuberance, s. സുഭിക്ഷം, സംപൂൎണ്ണം,
പുഷ്ടി.

Exuberant, a. അധികമുള്ള, പെരുത്തുള്ള,
പുഷ്ടിയുള്ള.

Exuberate, v. n. അധികം വളരുക,
സുഭിക്ഷമാക.

Exudation, s. വിയൎപ്പു, സ്വേദം, ദ്രവം.

Exudate, v. n. വിയൎക്ക, സ്വേദിക്ക, ദ്ര
വിക്ക.

Exulcerate, v. a. വ്രണം പഴുപ്പിക്ക.

Exult, v.a. ആനന്ദിക്ക, അതിപ്രസാദിക്ക.

Exultation, s. അത്യാനന്ദം, അതിപ്ര
സാദം.

Exundate, v. n. കവിയുക, വഴിയുക.

Exundation, s. കവിച്ചൽ, പ്രവാഹം, ജ
ലപ്രളയം.

Exuperance, s. അധിക തൂക്കം, അധി
കഭാരം.

Eye, s. കണു്ണു, നയനം, നേത്രം, അക്ഷി,
ദൃഷ്ടി.

Eye, v. a. നോക്ക, നോക്കികാണ്ക, കണു്ണു
വെക്ക.

Eyeball, s. കണ്മിഴി, കണ്മണി, അക്ഷി
കൂടകം.

Eyebrow, s. പിരികം, ചില്ലിക്കൊടി, ഭ്രൂ.

Eyedrop, s. കണു്ണുനീർ, നേത്രാംബു, ബാ
ഷ്പം.

Eyeglance, s. കണ്ണോട്ടം.

Eyeglass, s. കണ്ണാടി, സുലോചനം,
കണ്ണട.

Eyelash, s. ഇമ, കണ്ണിമ, കണ്പീലി, നെത്ര
ഛദം.

Eyeless, a. കണ്ണില്ലാത്ത.

Eyelid, s. കണ്പോള, നേത്രഛദം.

Eyeservice, s. ദൃഷ്ടിശുശ്രൂഷ.

Eyeshot, s. കണ്ണോട്ടം, നയനവീക്ഷണം.

Eyetooth, s. കുലപ്പല്ലു, കൂൎച്ചൻപല്ലു.

Eyewink, s. കണു്ണുകാട്ടുക, നേത്രസംജ്ഞ.

Eyewitness, s. കണ്ടസാക്ഷി, ചക്ഷു
സ്സാക്ഷി.

F

Fable, s. കഥ, കെട്ടുകഥ, കൃതി, കള്ളം.

Fable, v. a. കെട്ടുകഥ ഉണ്ടാക്കുക, കവി
തകെട്ടുക.

Fabric, s. പണി, ചട്ടം, മേട, മാളിക.

Fabricate, v, a. കെട്ടി തീൎക്ക, നിൎമ്മിക്ക,
ഉണ്ടാക്ക.

Fabrication, s. പണി, നിൎമ്മിതി, കള്ള
പണി.

Fabulist, s. കവിതക്കാരൻ, കൃതിക്കാരൻ.

Fabulous, a. കെട്ടുകഥ സംബന്ധിച്ച.

Face, s. മുഖം, ആനനം, വക്ത്രം, വദനം.

Face, v. a. മുഖംതിരിക്ക, നേരെനില്ക്ക.

Faceless, a. മുഖമില്ലാത്ത.

Facile, a. എളുപ്പമുള്ള, സുലഭമുള്ള, ലഘു
വുള്ള.

Facilitate, v. a. എളുപ്പമാക്ക, സുലഭമാക്ക.

Facility, s. എളുപ്പം, അപ്രയാസം, സുലഭം.

Facing, s. അലം കൃതി, സുമുഖം, മിനുസം.

Fact, s. കാൎയ്യം, പരമാൎത്ഥം, പട്ടാങ്ങ, ക
ൎമ്മം, കൃതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/119&oldid=183358" എന്ന താളിൽനിന്ന് ശേഖരിച്ചത്