താൾ:CiXIV124.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Exc – 106 – Exe

Exceeding, part. കടക്കുന്ന, കവിയുന്ന,
ലംഘിക്കുന്ന.

Exceedingly, ad. വളരെ, ഏറ്റവും, അ
ത്യന്തം.

Excel, v. a. ഏറുക, അതിക്രമിക്ക, അ
ധികരിക്ക.

Excel, v. n. വിശേഷമാക, ശ്രേഷ്ഠമാക.

Excellence, s. ശ്രേഷ്ഠത, മഹത്വം.

Excellency, s. ശ്രേഷ്ഠത, ബഹുമാനം.

Excellent, a. മഹത്വമുള്ള, ശ്രീത്വമുള്ള.

Excellently, ad. വിശേഷമായി, മെച്ച
ത്തിൽ.

Except, v. a. ഒഴിക്ക, തള്ളുക, നീക്ക.

Except, prep. ഒഴികെ, അല്ലാതെ, അ
ന്തരാ.

Excepting, prep. ഒഴികെ, കൂടാതെ.

Exception, s. ഒഴിവു, തള്ളൽ, വിരോധം.

Exceptionable, a. ഒഴിക്കത്തക്ക.

Excern, v. a. അരിച്ചുകളക.

Excess, s. അധികത്വം, അപരിമിതം,
ശേഷിപ്പു.

Excessive, a. അധികമുള്ള, അമിതമുള്ള.

Excessively, ad. അധികമായി, തീവ്രം.

Exchange, v. a. മാറിവെക്ക, പകരം
കൊടുക്ക.

Exchange, s. മാറ്റം, പരസ്പരമാറ്റം.

Exchanger, s. മാറുന്നവൻ, മാറ്റുന്നവൻ.

Exchequer, s. രാജഭണ്ഡാരഗൃഹം.

Excise, s. ഇറവരി, ചരക്കവരി.

Excision, s. വിനാശം, നിൎമ്മൂലം.

Excite, v. a. അനക്ക, ഇളക്ക, ഉദ്യോഗി
പ്പിക്ക.

Excitement, s. ഇളക്കം, അനക്കം, ചഞ്ച
ലത.

Exciter, s. ഇളക്കുന്നവൻ.

Exclaim, v. a. കൂവുക, നിലവിളിക്ക, അട്ട
ഹാസിക്ക.

Exclaimer, s. അട്ടഹാസിക്കുന്നവൻ.

Exclamation, s. നിലവിളി, മുറവിളി കൂ
ക്കൽ.

Exclude, v. a. പുറത്താക, പുറത്തിടുക,
തള്ളുക.

Exclusion, s. പുറത്താക്കൽ, വിരോധം,
നീക്കം.

Exclusive, a. ഒഴികെയുള്ള, പുറത്താ
ക്കുന്ന.

Exclusively, ad. കൂടാതെ, ഒഴികെ.

Excommunicate, v. a. സഭയിൽനിന്നു
നീക്ക, ഭ്രഷ്ടാക്ക.

Excommunication, s. സഭയിൽനിന്നു
നീക്കുന്നതു, ഭൂഷ്ടം.

Excoriate, v. a. തൊലുരിക്ക.

Excrement, s. മലം, പീ, കാഷ്ഠം.

Excrescence, s. മുഴ.

Excruciate, v. a. അതിവേദനപ്പെടു
ത്തുക, ബാധിക്ക.

Exculpate, v. a. കുറ്റമില്ലാതാക്ക, നി
ൎദ്ദോഷീകരിക്ക.

Excursion, s. സഞ്ചാരം, നടത്തം, നട
ക്കുന്നതു.

Excursive, a. സഞ്ചരിക്കുന്ന, ചുറ്റും ന
ടക്കുന്ന.

Excusable, a. പരിഹരിക്കതക്ക, ക്ഷമി
ക്കതക്ക.

Excusation, s. ഒഴികഴിവു, അവിധ, പ
രിഹാരം.

Excuse, v. a. ഒഴിവുപറക, പരിഹരിക്ക.

Excuse, s. ഒഴികഴിവു, അവിധ, പരി
ഹാരം, നിൎവാഹം.

Excuser, s. ക്ഷമിക്കുന്നവൻ, അവിധ പ
റയുന്നവൻ.

Execrate, v. a. ശപിക്ക, പ്രാക, വെറുക്ക.

Execration, s. ശാപം, ശകാരം, ശാലി,
പ്രാക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/114&oldid=183353" എന്ന താളിൽനിന്ന് ശേഖരിച്ചത്