താൾ:CiXIV124.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Epi – 102 – Ere

Epidemic, s. പകരുന്ന വ്യാധി.

Epigram, s. ഒരു ചെറു കവിത.

Epilepsy, s. സന്നിവലി, അപസ്മാരം.

Epileptic, a. സന്നിസമന്വിതം.

Epilogue, s. മംഗലപ്പാട്ടു.

Epiphany, s. പ്രകാശനദിനം.

Episcopacy, s. ബിഷൊപ്പവാഴ്ച, ബി
ഷൊപ്പസ്ഥാനം.

Episcopate, s. ബിഷൊപ്പിന്റെ അധി
കാരം.

Epistle, s. ലേഖനം, കത്തു, കുറി.

Epithet, s. വിശേഷണം, കൂട്ടുവാക്കു.

Epitome, s. ചുരുക്കം, സംക്ഷേപം, സം
ഗ്രഹം.

Epoch, s. കാലക്കണക്ക, ശാകം, കാലം.

Equability, s. തുല്യത, ഒപ്പം, സമത്വം.

Equable, a. തുല്യം, ഒക്കുന്ന, സമം.

Equal, a. തുല്യം, സമം, ശരി, ഒക്കുന്ന.

Equal, s. തുല്യൻ, സമൻ, സമാനൻ.

Equal, v. a. സമമാക്ക, ഒപ്പിക്ക, ശരി
യാക്ക.

Equalise, v. a. തുല്യമാക്ക, ഒപ്പമിടുക.

Equality, s. തുല്യത, സമത്വം , ഒപ്പം, നി
രപ്പു.

Equally, ad. തുല്യമായി, സമമായി, ഒരു
പോലെ.

Equangular, a. സമകോണുള്ള.

Equation, s. ഒപ്പം, സമഭാഗം, വികല്പം.

Equator, s. ഭൂഗോളത്തിന്റെ മദ്ധ്യരേഖ.

Equatorial, a. മദ്ധ്യരേഖസമന്വിതം.

Equidistant, a. സമദൂരമുള്ള.

Equiformity, s. സമരൂപം, സമത്വം.

Equilateral, a. ഒക്കുന്ന ഭാഗങ്ങളുള്ള.

Equilibrium, s. സമതൂക്കം, സമത്വം.

Equinox, s. സമരാത്രി, രാപ്പകൽ ഒക്കുന്ന
കാലം, വിഷുവം.

Equip, v. a. കോപ്പു ഒരുക്ക, കോപ്പിടുക.

Equipage, s. കോപ്പു, ചമയം, വാഹനം,
സംഭാരം.

Equipment, s. കോപ്പു, സന്നാഹം, ച
മയം.

Equitable, a. നീതിയുള്ള, ന്യായമായ, നേ
രുള്ള.

Equitably, ad. നീതിയോടെ, നേരോടെ.

Equity, s. നീതി, നേർ, ശരി, ന്യായം.

Equivalence, s. സമത്വം , ഒപ്പം, സമ
വില.

Equivalent, a. സമവിലയുള്ള, തുല്യാൎത്ഥ
മുള്ള.

Equivalent, s. സമവിലയുള്ളതു, തുല്യാൎത്ഥ
മുള്ളതു.

Equivocal, a. സംശയാൎത്ഥമുള്ള, ഇരുവാ
ക്കുള്ള.

Equivocation, s. ഇരുവാക്കു, സംശയാ
ൎത്ഥം.

Era, s. കാലക്കണക്ക, ശകം, അബ്ദം,
കാലം.

Eradicate, v. a. നിൎമ്മൂലമാക്ക, ഉന്മൂലനം
ചെയ്ക.

Eradication, s. നിൎമ്മൂലം, നിൎമ്മൂലനാശം.

Erase, v. a. മായ്ക്ക, കുത്തികളക, കിറുക്ക.

Erasement, s. മായ്ക്കൽ, കുത്തു, കിറുക്കൽ,
നാശനം.

Ere, ad. മുമ്പെ.

Erelong, ad. ഏറക്കാലം കഴിയാതെ.

Erenow, ad. ഇതിനു മുമ്പെ.

Erewhile, ad. കുറെ മുമ്പെ, മുമ്പുതന്നെ.

Erect, v. a. നിവിൎക്ക, നിൎത്തുക, നാട്ടുക,
ഉയൎത്തുക.

Erect, v. n. നിവിരുക, നിവിൎന്നുനില്ക്ക.

Erect, a. നിവിൎന്ന, നാട്ടിയ, നേരെ നി
ല്ക്കുന്ന.

Erection, s. ഉയൎത്തുന്നതു, ഉയൎച്ച, പണി.

Erectness, s. നിവിൎച്ച.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/110&oldid=183349" എന്ന താളിൽനിന്ന് ശേഖരിച്ചത്