താൾ:CiXIV124.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Eat – 94 – Eff

Eat, v. a. തിന്നുക, ഭക്ഷിക്ക, ഉണു്ണുക.

Eatable, a. ഭോജ്യം, ഭക്ഷ്യം.

Eateർ, s. ഭക്ഷകൻ, ഭോക്താവു, കാരം.

Ebb, s. വേലിയിറക്കം, വറ്റൽ, ക്ഷയം.

Ebb, v. a. വേലിയിറങ്ങുക, വറ്റുക, ക്ഷ
യിക്ക.

Ebony, s. കരിന്തകാളി, കൊവിദാരം, മ
ന്താരം.

Ebullition, s. തിളെപ്പ, പൊങ്ങൽ, നുര.

Eccentric, a. ക്രമക്കേടുള്ള, മുറകെടുള്ള.

Eccentricity, s. ക്രമക്കേടു, മുറക്കേടു.

Ecclesiastic, s. ദൈവഭൃത്യൻ, വൈദി
കൻ.

Ecclesiastic, a. ക്രിസ്തസഭയോടു സംബ
ന്ധിച്ച.

Echo, s. മാറ്റൊലി, പ്രതിധ്വനി, അനു
നാദം.

Echo, v. n. മാറ്റൊലികൊള്ളുക, പ്രതി
ധ്വനിക്ക.

Eclat, s. പ്രകാശം, കോലാഹലം, പ്രസ
ന്നത.

Eclectic, a. തെരിഞ്ഞെടുക്കുന്ന.

Eclipse, s. ഗ്രഹണം, ഉപരാഗം, രാഹു
ഗ്രാഹം.

Ecliptic, s. ഭൂഗോളത്തിന്റെെ ഉത്തമ ചുറ്റ
ളവു.

Economy, s. ഗൃഹവിചാരണ, തുരിശം.

Ecstasy, s. വിവശത, അത്യാമോദം, ബഹു
ആശ്ചൎയ്യം, അതിസന്തോഷം.

Ecstatic, a. ആനന്ദവിവശതയുള്ള, ബഹു
ആശ്ചൎയ്യമുള്ള.

Edacious, a. ഭോജനപ്രിയമുള്ള.

Edacity, s. ഭോജനപ്രിയം.

Edge, s. കൂൎത്തഭാഗം, വായ്തല, വക്ക, വി
ളിമ്പു, മൂൎച്ച.

Edge, v. a. മൂൎച്ചകൂട്ടുക, വായ്തല ഉണ്ടാക്ക,
കോപിപ്പിക്ക.

Edged, a. മൂൎച്ചയുള്ള, കൂൎത്ത.

Edgeless, a. മൂൎച്ചയില്ലാത്ത.

Edging, s. വിളിമ്പത്തു തൈക്കുന്ന തുന്നൽ
പണി.

Edgetool, s. മൂൎച്ചയുള്ള പണിക്കോപ്പു.

Edible, a. തിന്മാന്തക, ഭക്ഷ്യം.

Edict, s. രാജകല്പന, പരസ്യം.

Edification, s. വിശ്വാസവൎദ്ധന, അഭി
വൃദ്ധി.

Edifice, s. ഭവനം, വീടു, മാളിക.

Edity, v. a. വിശ്വാസം വൎദ്ധിപ്പിക്ക, പ
ഠിപ്പിക്ക.

Edition, s. ഒരു പുസ്തകത്തിന്റെെ അച്ച
ടിപ്പു.

Editor, s. പുസ്തകകൎത്താവു.

Educate, v. a. പഠിപ്പിക്ക, ശീലിപ്പിക്ക,
വളൎത്തുക.

Education, s. പഠിത്വം, വിദ്യാഭ്യാസം,
വളൎത്തുന്നതു.

Educe, v. a. വെളിപ്പെടുത്തുക, കാണിക്ക.

Eel, s. ആരൊൻ.

Effable, a. ഉച്ചരിപ്പാന്തക്ക, പറയത്തക്ക.

Efface, v. a. മായ്ക്ക, മാച്ചുകളക, കുത്തിക
ളക.

Effect, s. ഫലം, സാദ്ധ്യം, സിദ്ധി, കാൎയ്യം.

Effect, v. a. സഫലമാക്ക, സാധിപ്പിക്ക.

Effectible, a. സാദ്ധ്യമുള്ള, ചെയ്‌വാന്തക്ക.

Effective, a. സാദ്ധ്യം വരുത്തുന്ന, ബല
മുള്ള.

Effectively, ad. സഫലമായി, ബലത്തോ
ടെ.

Effectless, a. ഫലമില്ലാത്ത, പിടിക്കാത്ത.

Effects, pl. s. ഇളകുന്ന മുതൽ.

Effectual, a. സാധിപ്പിക്കുന്ന, പ്രബല
മുള്ള.

Effectually, ad. സഫലമായി, പ്രബല
മായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/102&oldid=183341" എന്ന താളിൽനിന്ന് ശേഖരിച്ചത്