താൾ:CiXIV124.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Dwa – 93 – Eas

Dwarf, v. a. വളരാതാക്ക.

Dwarfish, a. കൃശമുള്ള, വാമനമായ.

Dwarfishness, s. കൃശത, വാമനത.

Dwell, v. n. പാൎക്ക, വസിക്ക, കുടിയിരി
ക്ക, താമസിക്ക, വിസ്തരിച്ചു പറക.

Dweller, s. കുടിയാൻ.

Dwelling, s. ഇരിപ്പു, പാൎപ്പു, വാസം,
വീടു.

Dwelling-house, s. പാൎക്കുന്ന വീടു.

Dwindle, v. n. ചുരുങ്ങുക, ക്ഷീണിക്ക,
ക്ഷയിക്ക.

Dye, v. a. ചായം ഇടുക, നിറം കയറ്റുക.

Dying, s. മരണം , മൃത്യു.

Dynasty, s. രാജത്വം, രാജസ്വരൂപം.

Dysentery, s. അതിസാരം, ഗ്രഹണി.

Dyspepsy, s. ദഹനക്കേടു, അജീൎണ്ണത.

Each, pron. ഓരൊരു, ഓരൊന്നു, ഓരോ
രുത്തൻ.

Eager, a. അത്യാശയുള്ള, കൊതിക്കുന്ന.

Eagerly, ad. അത്യാശയാൽ.

Eagerness, s. അത്യാശ, കൊതി, തീഷ്ണത.

Eagle, s. കിഴവൻ, കഴുക, ആനറാഞ്ചൻ.

Eaglet, s. കഴുകക്കുഞ്ഞു.

Ea1, s. ചെവി, കാതു, കൎണ്ണം, ശ്രോത്രം,
കതിര.

Ear-ache, s. ചെവിക്കുത്തൽ.

Ear-pick, s. ചെവിത്തോണ്ടി.

Eant-ring, s. കാതില, കടുക്കൻ, കുണ്ഡലം.

Earwax, s. ചെവിപ്പീ, ശ്രോത്രമലം.

Earwitness, s. കേട്ടസാക്ഷി.

Ear, v. a. ഉഴുക, കൃഷിചെയ്ക.

Ear, v. n. കതിരുവരിക, കതിരു വിടുക.

Earliness, s. മുൻകാലം, അതികാലം.

Early, a. മുന്നമുള്ള, മുൻകാലത്തുള്ള.

Early, ad. നേരത്തെ, അതികാലത്തു.

Earn, v. a. സമ്പാദിക്ക, നേടുക, കിട്ടുക.

Earnest, a. ജാഗ്രതയുള്ള, താൽപൎയ്യമുള്ള.

Earnest, s. കാൎയ്യം, അച്ചാരം.

Earnestly, ad. ഉത്സാഹത്തോടെ.

Earnestness, s. ഉത്സാഹം, ജാഗ്രത, താ
ൽപൎയ്യം.

Earth, s. ഭൂമി, ഊഴി, മണു്ണു, മഹി, ഭൂലോകം.

Earthborn, a. ഭൂമിയിൽ ജനിച്ച, ഭൂജാത
മായ.

Earthen, a. മണു്ണുകൊണ്ടുണ്ടായ, മാൎത്തകം.

Earthliness, s. ലൌകീകം, പ്രപഞ്ച
സക്തി.

Earthly, a. ഭൂമിക്കടുത്ത, ഭൌമം, ഹീനം.

Earthquake, s. ഭൂകമ്പം.

Earthworm, s. ഭൂനാഗം, നീചൻ, ലുബ്ധൻ.

Earthy, a. മണു്ണുള്ള, ഭൂമിസംബന്ധിച്ച.

Ease, s. സുഖം, സൌഖ്യം, ശാന്തത.

Ease, v. a. ലഘുവാക്ക, ആശ്വസിപ്പിക്ക,
ശാന്തമാക്ക.

Easement, s. സുഖം, സഹായം.

Easily, ad. എളുപ്പത്തിൽ, പ്രയാസം എ
ന്നിയെ.

Easiness, s. എളുപ്പം, ലഘുത്വം, സൌഖ്യം.

East, s. കിഴക്ക, പൂൎവ്വപക്ഷം.

East, a. കിഴക്കുള്ള, പൂൎവ്വപക്ഷമുള്ള.

Easter, s. പുനരുത്ഥാനപെരുനാൾ.

Easterly, ad. കിഴക്കെ, കിഴക്കൻ.

Eastern, a. കിഴക്കുള്ള.

Eastward, a. & ad. കിഴക്കോട്ടുള്ള, കിഴ
ക്കോട്ടു.

Easy, a. എളുപ്പമുള്ള, പ്രയാസം കുറഞ്ഞ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/101&oldid=183340" എന്ന താളിൽനിന്ന് ശേഖരിച്ചത്