താൾ:CiXIV124.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Abn — 2 — Acc

Abnegation, S. നിഷേധം, വൎജ്ജനം.

Abode, s. ഇരിപ്പിടം, വാസം, വീടു.

Abolish, v. a. തള്ളുക, നീക്കുക, നശി
പ്പിക്ക.

Abolition, s. നീക്കം, പരിഹരണം.

Abominable, a. വെറുപ്പള്ള, നിന്ദ്യം.

Abominate, v. a. വെറുക്ക, അറെക്ക,
നിന്ദിക്ക.

Abomination, s. വെറുപ്പു, മ്ലേച്ഛത.

Aborigines, s. pl. പൂൎവ്വനിവാസികൾ.

Abortion, s. ഗൎഭമഴിവു, ഗൎഭസ്രാവം.

Above, prep. മേലെ, മീതെ, മുൻ.

Above, ad. മേൽ, മീതെ.

Above mentioned, a. മുൻചൊല്ലിയ.

Abound, v. n. പെരുക, വൎദ്ധിക്ക, വള
രുക.

About, prep. ചുറ്റും, ചുഴലവും.

About, ad. ഏകദേശം.

Abridge, v. a. ചുരുക്കം സംക്ഷേപിക്ക.

Abridgment, s. ചുരുക്കം, സംക്ഷേപ
ണം.

Abroad, ad. എങ്ങും, പുറത്തു, അന്യ
സ്ഥലം.

Abrogate, v. a. ത്യജിക്ക, പരിഹരിക്ക.

Abrogation, s. പരിത്യാഗം, പരിഹര
ണം.

Abrupt, a. അറ്റ, പൊട്ടിയ, ഉടഞ്ഞ.

Abruption, s. പൊട്ടൽ, ഭിന്നം.

Abruptness, s. വേഗം, ബദ്ധപ്പാടു.

Abscess, s. പരു, വീക്കം, കുരു.

Abscond, v. n. ഒളിച്ചുപോക, മാറിക്കളക.

Absence, s. പരദേശവാസം, ദൂരംപാൎപ്പു.

Absent, a. ദൂരം പാൎക്കുന്ന, അകന്നിരി
ക്കുന്ന.

Absent, v. a. ദൂരത്താക്ക, അകറ്റുക.

Absentee, s. പരവാസി.

Absist, v. n. ദൂരത്താക, അകന്നിരിക്ക.

Absolute, a. മുറ്റും, മുഴുവനും, തീരെ.

Absolutely, ad. പൂൎണ്ണമായി, നിശ്ചയ
മായി.

Absolution, s. പാപമോചനം, മാപ്പു.

Absolve, v. a. മോചിക്ക, ക്ഷമിക്ക, വി
ടുക.

Absorb, v. a. വിഴങ്ങുക, ഗ്രസിക്ക.

Absorption, s. വിഴുങ്ങൽ.

Abstain, v. a. വിടുക, ഒഴിഞ്ഞുനില്ക്ക.

Abstinence, s. ഉപവാസം, ഇച്ഛടക്കം.

Abstract, v. a. വകതിരിക്ക, ചുരുക്കുക.

Abstract, s. ചുരുക്കം, സംക്ഷിപ്തം.

Abstraction, s, വകതിരിവു, വേൎപ്പാടു.

Absurd, a. നിസ്സാരം, വിടക്കു, വെറുപ്പുള്ള.

Absurdity, s. ദുൎയ്യുക്തി, തിന്മ, അറെപ്പു.

Abundance, s. പരിപൂൎണ്ണത, അനവധി.

Abundant, a. അധികം, പരിപൂൎണ്ണം.

Abuse, v. a. ദുൎച്ചെലവാക്ക, ശകാരിക്ക.

Abuse, s. ദുൎച്ചെലവു, അപമാനം, ശകാരം.

Abuser, s. ദുൎവ്യാപാരി, ദൂഷണക്കാരൻ.

Abyss, s. അഗാധം, പാതാളം.

Academy, s. പാഠശാല, വിദ്യാശാല.

Accede, v. n. സമ്മതിക്ക, അടുക്ക, കൂടി
ചേരുക.

Accelerate, v. a. ബദ്ധപ്പെടുത്തുക.

Acceleration, s. ബദ്ധപ്പാടു, വേഗത.

Accent, s. അനുസ്വരം, സ്ഫുടസ്വരം.

Accentuation, s. അനുസ്വരക്കുറി.

Accept, v. a. കൈകൊള്ളുക, വാങ്ങുക.

Acceptable, a. സുഗ്രാഹ്യം, ഉചിതം.

Acceptance, s. അംഗീകാരം, സ്വീകാരം.

Acceptation, s. അംഗീകരണം.

Accepted, a. കൈകൊണ്ട, വാങ്ങിയ.

Access, s. ഉപാഗമം, പ്രവേശം, വഴി,
വൃദ്ധി.

Accessible, a. സമീപിപ്പാന്തക്ക, സാദ്ധ്യ
മുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/10&oldid=183247" എന്ന താളിൽനിന്ന് ശേഖരിച്ചത്