താൾ:CiXII88.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഥാക്രമം യ

൩൬ാമതിൽ പരശുരാമചരിതം

൩൭ാമതമുതൽ ൩൯ാമതവരെ ശ്രീകൃഷ്ണാവതാരവും
ഗൊകുലപ്രാപണവും ദുൎഗ്ഗാവതാരകഥയും നന്ദഗൊപാ
ദിസന്തൊഷവും

൪൦ാമതമുതൽ ൪൧ാമതവരെ പൂതനാമൊക്ഷം

൪൨ാമതിൽ ശകടാസുരവധം

൪൩ാമതിൽ വാത്യാരൂപതൃണാവൎത്തവധം

൪൪ാമതിൽ ശ്രീകൃഷ്ണന്റെനാമകരണം

൪൫ാമതിൽ നവനീതചൊരണം

൪൬ാമതിൽ മൃൽഭൊജനപരീക്ഷയിൽ മാതാവിന്നായി
കൊണ്ടുമുഖാന്തൎഭാഗത്തിംകൽപ്രപഞ്ചദൎശനം

൪൭ാമതിൽ ഉലൂഖലബന്ധനം

൪൮ാമതിൽ നള കൂബരന്മാരിടെ ശാപമൊക്ഷം

൪൯ാമതിൽ വൃന്ദാവനപ്രവെശം

൫൦ാമതിൽ വത്സാസുരവധവുംബകവധവും

൫൧ാമതിൽ അഘാസുരവധവും വനഭൊജനവും

൫൨ാമതിൽ വത്സസ്തെയവുംബ്രഹ്മാവിന്റെസ്തുതിയും

൫൩ാമതിൽ ധെനുകാസുരവധം

൫൪ാമതമുതൽ ൫൬ാമതവരെ കാളിയമൎദ്ദനം

൫൭ാമതിൽ ഗൊപന്മാരൊടു കൂടെക്രീഡാ യുദ്ധവും പ്ര
ലംബാസുരവധവും

൫൮ാമതിൽ മുഞ്ജാടവിയിൽവച്ചുദവാഗ്നിശമനംചെയ്തു
ഗൊരക്ഷണംചെയ്തകഥയും ഋതുവൎണ്ണനയും

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/9&oldid=178612" എന്ന താളിൽനിന്ന് ശേഖരിച്ചത്