താൾ:CiXII88.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കം കഥാക്രമം

൯൩ാമതിൽ ഭൂമ്യാദിഇരുപത്തുനാലുഗുരുക്കന്മാരിൽ നിന്നു
ഒള്ള ഗുണഗ്രഹണം

൯൪ാമതമുതൽ ൯൫ാമതവരെ ഭക്തിക്രമവൎണ്ണനയും ഭഗ
വാന്റെസ്വരൂപദ്ധ്യാനവും

൯൬ാമതിൽ വിഭൂതിവിജ്ഞാനം

൯൭ാമതിൽ ഭക്തിയിടെ ഉത്തമമദ്ധ്യമാധമഭെദവൎണ്ണനയും
മാൎക്കണ്ഡെയന്റെകഥയും

൯൮ാമതിൽ ഭഗവാന്റെനിഷ്കളരൂപവൎണ്ണനം

൯൯ാമതിൽ ഭഗവാന്റെമാഹാത്മ്യവൎണ്ണനം

൧൦൦ാമതിൽ ഭഗവാന്റെ കെശാദിപാദവൎണ്ണനം

ൟ നാരായണീയം ഗ്രന്ഥം മെല്പുത്തൂരു നാരായ
ണഭട്ടതിരി ഗുരുവായൂരുക്ഷെത്രത്തിൽ മണ്ഡപത്തിൽ ഇരു
ന്നുഒണ്ടാക്കി - കൊല്ലവൎഷംഎഴുനൂറ്റ അറുപത്തുരണ്ടാ
മത വൃശ്ചികമാസം ൨൮൹ സമാപ്തിവരുത്തിയത-

ആദിവസത്തെകലിദിനസംഖ്യാ - ആയുരാരൊഗ്യസൌ
ഖ്യംഎന്നആകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/14&oldid=178617" എന്ന താളിൽനിന്ന് ശേഖരിച്ചത്