താൾ:CiXII88.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണീ കഥാക്രമം

൫൯ാമതിൽ ഭഗവാന്റെവെണുഗാനവുംഗൊപസ്ത്രീകളി
ടെ അനുരാഗവൎണ്ണനയും

൬൦ാമതിൽ ഗൊപസ്ത്രീകളിടെവ്രതാരംഭവും അവരിടെ
വസ്ത്രാപഹരണവും

൬൧ാമതിൽ ഭഗവാൻബ്രാ ഹ്മണരൊടു അന്നം യാചിക്ക
യുംഅന്നവും കൊണ്ടുചെന്ന ബ്രാഹ്മണസ്ത്രീകളെ
അനുഗ്രഹിക്കയുംചെയ്ത കഥാ

൬൩ാമതമുതൽ ൬൪ാമതവരെ ഗൊവൎദ്ധനൊദ്ധരണം

൬൫ാമതിൽ ഇന്ദ്രസുരഭികളിടെസ്തുതിയും ഭഗവാന്റെമാ
ഹാത്മ്യവൎണ്ണനയും

൬൬ാമതിൽ വെണുഗാനശ്രവണം കൊണ്ടു ആഗതമാ
രായിരിക്കുന്നഗൊപസ്ത്രീകളൊടുഒള്ള ക്രീഡകൾ

൬൭ാമതിൽ ഗൊപസ്ത്രീകളിടെ മദം ശമിപ്പാൻ ഭഗവാൻ
രാധയൊടുകൂടെ മറഞ്ഞിരുന്നതും രാധയെവഞ്ചി
‌ച്ചതുംപിന്നത്തതിൽ പ്രത്യക്ഷമായതും

൬൮ാമതിൽ രണ്ടാമതു ഗൊപസ്ത്രീകളൊടു കൂടെഒള്ളക്രീ
ഡകൾ

൬൯ാമതിൽ രാസക്രീഡാ

൭൦ാമതിൽ അംബികാവനത്തിൽ വച്ചു നന്ദഗൊപരെ
പെരും പാമ്പുപിടിചതുംആപാംപിനുശാപമൊ
ക്ഷം കൊടുത്തതും ശംഖചൂഡൻ ഗൊപസ്ത്രീകളെ
ഹരിച്ചതും അവനെകൊന്നുശിരൊരത്നം എടുത്തു
ബലഭദ്രൎക്കുകൊടുത്തതും വൃഷഭമായിട്ടുവന്ന അരി
ഷ്ടാസുരനെഹനിച്ചതും

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/10&oldid=178613" എന്ന താളിൽനിന്ന് ശേഖരിച്ചത്