താൾ:CiXII844.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ക്കവണ്ണം പ്രതിദിനം ദിനെ ദിനെ ഇത്യൎത്ഥഃ എതെ അവ്യയീഭാവസമാ
സാഃ

യച്ശബ്ദഃ യഃ യൌ യെ യാ യെ യാഃ യൽ യൎദ യെ യാനി യഃ യാ
വനൊരുത്തൽ യാ യാവളൊരുത്തി യൽ യാതൊന്ന തച്ശബ്ദഃ സഃ തൌ
തെ സാ തെ താഃ തൽ തൎദ തെ താനി സഃ അവൻ സാ അവൾ തൽ അ
ത ഇദംശബ്ദഃ അയം ഇമൌ ഇമെ ഇയം ഇമെ ഇമാഃ ഇദം ഇമെ ഇമാ
നി അയം ഇവൻ ഇയം ഇവൾ ഇദം ഇത എതച്ശബ്ദഃ എഷഃ എതൌ
എതെ എഷാ എതെ എതാഃ എതൽ എതൎദ എതെ എതാനി എഷഃ ഇ
വൻ എഷാ ഇവൾ എതൽ ഇത അദശ്ശബ്ദഃ അസൌ അമൂ അമീ അ
സൌ അമൂ അമൂഃ അദഃ അമൂ അമൂനി അസൌ ഇവൻ അസൌ ഇവൾ
അദഃ ഇത കിംശബ്ദഃ കഃ കൌ കെ കാ കെ കാഃ കിം കെ കാനി കഃ
എവനൊരുത്തൻ കാ എവളൊരുത്തി കിം എന്തെന്ന യുഷ്മത്ത ത്വം നീ
യ അസ്മത്ത അഹം ഞാൻ

ഇതി സിദ്ധരൂപം സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXII844.pdf/117&oldid=178579" എന്ന താളിൽനിന്ന് ശേഖരിച്ചത്