താൾ:CiXII844.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

അത പ്രഥമ അത്തെ അതിനെ ദ്വിതീയ ആൽ കൊണ്ടൊടൂടെ ഹെതു
തൃതീയ ആയിക്കൊണ്ട ചതുൎത്ഥീ അതിങ്കൽനിന്നതു ഹെതുവായിട്ടതിനെ
ക്കാൾ പഞ്ചമി ഇക്ക ഇന്ന ഇന്റെ ഇടെ ഷഷ്ഠീ അതിലതിങ്കലതിമ്മെൽ സ
പ്തമീ ആഭിമുഖ്യകരണം സംബൊധനയ്ക്ക പ്രഥമൻ പുരുഷൻ വരുന്നതാ
കിൽ പ്രഥമാന്തം വചനക്രമെണ കൎത്താ അത മദ്ധ്യമനാകിലൊ ത്വമാ
ദ്യപ്യഹമാദ്യുത്തമനെങ്കിലെന്ന ചിന്ത്യം കൎത്തൎയ്യെവ പരസ്മൈപദമിതി
നച ഭാവകൎമ്മണൊൎജ്ഞെയം ത്രിഷ്വാത്മനെപദം സ്യാൽ ഭാവെ പ്രഥ
മൈകവചനമെവ പുനഃ അഭാവ്യവാച്യകാൎയ്യെവമനായ്യഭൂജ്യാതാനിച
ഭാവെ കൎമ്മണിവാലുൎങ അദീപ്യജനികൎത്തരി ലൾച ഭവത്യഭവൽ ലൎങ
ലൊൾ ഭവതുച ലിൎങ ഭവെച്ച ഭൂയാച്ച ലിൾച ബഭൂവാഭൂൽ ലുൎങ ലുൾ ഭ
വിതാ ലൃൎങ ഭവിഷ്യൽ ലൃൾ ഭവിഷ്യതി പചതെലഡപചത ലൎങ ലൊൾ
പചതാം ലിൎങ പചെത പക്ഷീഷ്ട ലിൾ പെചെ പക്തച ലുൎങ ലുൾ പ
ക്താ പക്ഷ്യതെ ലൃഡ പക്ഷ്യത ലൃൎങ ഭവതെ ത്വഭവത ഭവതാം ഭവെത
ഭവിഷീഷ്ട നനു ബഭൂവെച അഭവിഷ്ട തദനു ഭവിതാ ത്വഭവിഷ്യത ഭ
വിഷ്യതെച തങിതിസ്യാൽ ലഡ്വൎത്തമാനെ ലെഡ്വെദെ ഭൂതെ ലൎങ ലുൎങ
ലിട സ്തഥാ വിദ്ധ്യാശിഷൊസ്തു ലിൎങ ലൊടൌ ലുൾ ഭാവ്യൎത്ഥെച ലൃൎങ ലൃ
ടൌ വൎത്തമാനെ ലൾ ഭൂതെ ലൎങ ലുൎങ ലിടഃ മറ്റെവയാറും ഭവിഷ്യ
ത്തിൽ ചെരൂ നില്ക്ക നില്ക്കണമെ നില്ക്കും നില്ക്കട്ടെ നില്ക്കുമാറു ഞാൻ
നിൽക്കെണ്ടൂ എന്നെവമാദ്യാലിംഗാദി പരിഭാഷകൾ വൎത്തമാനസ്യ സാ
മീപ്യെ ഭൂതാൎത്ഥെപിസ്മശബ്ദതഃ യാവൽ പുരാഭിസംബന്ധാൽ ഭവിഷ്യ
തിച ലൃൾ ഭവെൽ മാഭൂൽ ഭയംമാസ്മഭൂൽഗീൎവടൊ മാസ്മഭവൽ ഭ്രമഃ ഇതി
സൎവ ലകാരാൎത്ഥെ മാങ്യൊഗാൽ ലുൎങ ലൎങൌ സ്ഥിതൌ ഹെതുമണ്ണി ജ്ട്രാ
വയതി സന്നിച്ശായാം ബുഭൂഷതി ബൊഭൂയതെ ബൊഭവീതിഭൃശാൎത്ഥെ
യങി യങ്ലുകി ഭൂയതെത്വെദ്ധ്യതെ തദ്വൽ പച്യതെ ഭാവകൎമ്മണൊഃ കൎമ്മ കൎത്തൃപ്രയൊഗെതു ഭിദ്യതെ സ്വയമിന്ധനം

ദ്വിതീയാത്യന്തസംയൊഗെ കൎമ്മണ്യകഥിതെപിച തൃതീയാപ്രകൃതൌ
ഹെതൌ സഹാൎത്ഥെ ചൊപലക്ഷണെ ചതുൎത്ഥീസ്യാൽ ക്രിയാ യൊഗെ
സംപ്രദാനെ യഥാ തഥാ ലബ്ലൊപെച വിഭക്തെച പഞ്ചമീ ഹെതു
വൽ ഭവെൽ കൎത്തവ്യകരണീയാദിയൊഗെ കൎത്തരിഷഷ്ഠ്യപി നിൎദ്ധാ
രണാനാദരയൊ ഷഷ്ഠീ സപ്തമ്യപീഷ്യതെ സപ്തമീ വിഷയെ ചാപി
നിമിത്തെ ഭാവലക്ഷണെ തസിസ്സൎവ വിഭക്ത്യൎത്ഥെ പഞ്ചമ്യൎത്ഥെ പ്രസി
ദ്ധിമാൻ അപി ചിച്ചനസംയുക്തഃ കിം ശബ്ദസ്തെകവാചകഃ ഉദാഹരണ
മെതസ്യകൊപികശ്ചിത്തുകെചന

അദ്ധ്യാകാശമുപൊഡുരാജിനിതരാമാസന്ധ്യമാവാസരം മദ്ധ്യെ രാത്രി
വസന്നപാംബുജകുലം ത്രൈലൊക്യമാഹ്ലാദയൻ അഭ്യൎണ്ണൊ നിധിപൊ
ഷകൈൎന്നിജകരൈൎദൃശ്യൊയഥാവാഞ്ഛിതം പീയൂഷാംശൂരയം സ്വയം
പ്രതിദിനം ദീനൊപിദെദീപ്യതെ അദ്ധ്യാകാശം ആകാശെ ഇത്യൎത്ഥഃ
ഉപൊഡുരാജി ഉഡുരാജി സമീപെ ഇത്യൎത്ഥഃ ആസന്ധ്യം സന്ധ്യയ്ക്കു തു
ടങ്ങി ആവാസരം വാസരത്തൊളും മദ്ധ്യെരാത്രി രാത്രിമദ്ധ്യെ ഇത്യൎത്ഥഃ
അപാംബുജകുലം അംബുജകുലം വൎജ്ജയിത്വെത്യൎത്ഥഃ അഭ്യൎണ്ണൊനിധി
അൎണ്ണൊനിധി മഭിമുഖീകൃത്വെത്യൎത്ഥഃ യഥാവാഞ്ഛിതം വാഞ്ഛിതത്തിനത

"https://ml.wikisource.org/w/index.php?title=താൾ:CiXII844.pdf/116&oldid=178578" എന്ന താളിൽനിന്ന് ശേഖരിച്ചത്