താൾ:Chindha sandhanam vol one 1915.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര

  ഈ പുസ്തകത്തിൽ അടങ്ങിയിരിയ്ക്കുന്ന ഉപന്യാസങ്ങൾ മിയ്ക്കവയും അപ്പളപ്പോൾ ചില മാസികകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയാണു്. ഇവയെ ഒന്നിച്ചുചേർത്തു് പ്രസിദ്ധീകരിയ്ക്കുന്നതു് കൊള്ളാമെന്നു് പലരും അഭിപ്രായപ്പെട്ടതനുസരിച്ചു് ഇപ്പോൾ അപ്രകാരം ചെയ്തിട്ടുള്ളതാണു്. എന്നാൽ ഇതിൽ ഇനിയും പല ഉപന്യാസങ്ങളും ചേർക്കെണ്ടതായിട്ടുണ്ടു്. അവയെ ഇനി ഒരവസരത്തിൽ പ്രസിദ്ദപ്പെടുത്താമെന്നു് വിചാരിയ്ക്കുന്നു.

എന്നു് ആർ. ഈശ്വരപിള്ള.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/11&oldid=157819" എന്ന താളിൽനിന്ന് ശേഖരിച്ചത്