താൾ:Chilappathikaram 1931.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2 ചിലപ്പതികാരം 1 "അടിയങ്ങൾ കൊള്ളുമടവീമണ്ഡലം തന്നിൽ വിടർന്ന പൊന്നളിപ്പൂക്കൾ നിറഞ്ഞു ശാഖകൾ ചറ്റും 2 പരന്നുള്ള പെരുവേങ്ങത്തരുതന്റെ തണലിന്മേൽ കുറഞ്ഞു പർമുലയൊന്നു സതിമാർ മൗലിയായീടു

3 മൊരു ദേവി സ്വയം വന്നു മരവീടുമളവിങ്കൽ സുരനാഥനൊരു ദിവ്യപമാനോടുമെഴുന്നള്ളി 4 തരുണിയോടിവൻ നിന്റെ ഹൃദയവല്ലഭനെന്നു മുരചെയ്തങ്ങവളേയം വിമാനത്തിൽ കരയേറ്റി 5 വിരവോടേ ദിവം പക്കാരവരമെങ്ങൾ കൺകാണെ തിരവുള്ളത്തിലീവൃത്തമണർന്നകൊൾകയും വേണം." ഇങ്ങനെ മലക്കുറുവൻമാർ അടികളെ നിവേദനം ചെയ് തുകേൾക്കയാൽ പെരുമാൾ വിസ്മയം കൈ ക്കൊണ്ട മറ്റള്ളവരെ നോക്കകയും തനിക്ക് ഈസ്സംഭവം അറിയുമെന്നു പറഞ്ഞുകൊണ്ടു ചാത്തനാർ നടന്ന വൃത്താന്തം പറഞ്ഞുതുടങ്ങുകയും ചെയ്തു. വിഖ്യാതനായ ചെമ്പിയനെന്ന ചോഴമന്നവന്റെ പുരാതനനഗരങ്ങളിൽവെച്ചു ശാശ്വതമായ സമ്പത്സമൃദ്ധി വ ചേർന്നുവിളങ്ങന്നതും `പകാർ` എന്ന പുരാതനനാമധേയത്തെ വഹിക്കുന്നതുമായ കാവിരിപ്പൂമ്പട്ടണത്തിൽ`കോവലൻ' എന്നു പേരായ ഒരു വൈശ്യനണ്ടായിരുന്നു. അവൻ ആ നഗരത്തിലള്ള നാട്യവിദ്യാവിദഗ്ദ്ധയായ ഒരു വേശ്യയ്കു വശഗനാകമൂലം

അപരിമിതമായ തന്റെ ധനം നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/61&oldid=157800" എന്ന താളിൽനിന്ന് ശേഖരിച്ചത്