താൾ:Chilappathikaram 1931.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

L

   ടെ താപത്തേയും മാടലനിൽനിന്നു കേട്ടു നിരാഷനായി സർവ്വസ്വവും ദാനം ചെയ്തു സന്യസിച്ചവൻ

മാലതി = കാവരിപ്പൂമ്പട്ടിനത്തിലുള്ള ഒരു ബ്രഹ്മണി. മാശാത്തുവാൻ = കോവലന്റെ അച്ഛൻ; ഇവൻ കോവലന്റെ മരണത്തെ മാടലൻ പറഞ്ഞുകേട്ടു തന്റെ സർവ്വസവും ദാനം ചെയ്തു സന്യസിച്ചു. മംഗലാദേവി= ഈ ദേവിക്കു മലനാട്ടിലും അതിനോടു ചേർന്ന മറ്റു ദേശങ്ങളിലും ആലയമുണ്ട്. അതുസംബന്ധിച്ചാണു മംഗലപുരമെന്നും മംഗളൂരെന്നുമുള്ള രൂപസിദ്ധിയെന്നു പറയുന്നു. മുചുകുന്ദൻ= സൂര്യവംശജനായ ഒരു ചക്രവർത്തി; മുമ്പൊരു കാലം കാപരിപ്പൂമ്പട്ടിന്തതിൽ വാണിരുന്നവൻ.

യവനർ=ഉത്തരദേശത്തിലുള്ള ഒരു സമുദായം ല

ലങ്ക=കടലിനാൽ ചുറ്റപ്പെട്ട ഒരു നഗരം;(ഇലങ്കൈ) ഗജബാവുവിന്റെ രാജധാനി;ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/53&oldid=157791" എന്ന താളിൽനിന്ന് ശേഖരിച്ചത്