താൾ:Chilappathikaram 1931.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

XLiX

   തു മുതലായി നടന്ന സംഭവങ്ങൾ കാവരിപ്പീമ്പട്ടിനത്തിലുള്ളവരോടു പറഞ്ഞതുമൂലം അവരിൽ ചിലർ ആത്മത്യാഗം ചെയ്തതായറിഞ്ഞ് , ആ പാപം തീർപ്പാനായ്ക്കൊണ്ടു ഗംഗയിൽ പോയി സ്നാനം ചെയ്തു മടങ്ങവരുമ്പോൾ ഇടയിൽ ചെങ്കിട്ടുവനെ കണ്ടു പരിചയപ്പെട്ടു വഞ്ചിനഗരം പ്രാപിച്ച്  അവനെ പ്രേരിപ്പിച്ച യജ്ഞം നടത്തിച്ചു സൽഗതിക്കാളാത്തിയവൻ.

മാതരി=മധുതയിൽ ആയർപാടിയിലുള്ള ഇടച്ചികളിൽ മുഖ്യസ്ഥാനം വഹിക്കുന്നവൾ; ഇവൾ കോവലന്റെ കൊലയും കണ്ണകിയുടെ പരിതാപവും കേട്ടു കരളുരുകി അഗ്നിപ്രവേളം ചെയ്തു മരിച്ചു ; പിന്നെ ശേഷകഡുംബിക്കുമകളായിപിറന്നവൾ.. മാധവി= അഗസ്ത്യമുനിയുടെ ശാപത്താൽ ഭൂലോകത്തിൽ പിറന്ന ഉർവ്വഷി; കോവലന്റെ പ്രേമഭാജനമായ വേശ്യ.

മാനായ്ക്കൽ= കണ്ണകിയുടെ പിതാവ്; ഇവൻ കോവലന്റെ മരണത്തേയും കണ്ണകിയു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/52&oldid=157790" എന്ന താളിൽനിന്ന് ശേഖരിച്ചത്