Jump to content

താൾ:Chilappathikaram 1931.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xlviii

നെന്ന വണിക്കിനെ കൊല്ലിച്ചതിനാൽ അവന്റെ പത്നിയാൽ ശപിക്കപ്പെട്ടവൻ.

ഭവകാരണി=അഴകർമലയിലുള്ള ഒരു പൊയ്ക; ഇതു തന്നിൽ സ്നാനം ചെയ്യുന്നവർക്കു പൂർവ്വജന്മവൃത്താന്തങ്ങളെ ഉണർത്തും. ഭൂതചൂഷണം=കാവരിപ്പൂമ്പട്ടിനത്തിലുള്ള പഞ്ചകോ(പൂതചതുക്കം)ഷ്ഠങ്ങളിലൊന്ന്;അനർഹങ്ങളായും മറ്റുമുള്ള ഭുതം കൊന്നുതിന്നുന്നതായ സ്ഥാനം. ഭൂതം=തന്നെ സഹായിച്ച മുചുകന്ദനെ രക്ഷിപ്പാനായി ഇന്ദ്രനാൽ നായിക്കപ്പെട്ടു കാവരിപ്പൂമ്പട്ടിനത്തിൽ വന്നു കുടികൊള്ളുന്ന ഒരു ദേവത. മ മണിവർണ്ണൻ= കാവരിപ്പൂമ്പട്ടിനത്തിൽ പടിഞ്ഞാറായി കുടികൊള്ളുന്ന മഹാവിഷ്ണു. മാങ്കാവ്=കടകമലയ്ക്കടുത്തുള്ള ഒരു ഗ്രാമംച(മുൻ കാലത്തിൽ മാങ്കാടെന്നു പറഞ്ഞിരുന്നു.)

മാടലൻ= തലച്ചങ്കാട്ടിലുള്ള ഒരു ബ്രാഹ്മണൻ;കോവലൻ മധുരയിൽ കൊലയേറ്റ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/51&oldid=157789" എന്ന താളിൽനിന്ന് ശേഖരിച്ചത്