താൾ:Chilappathikaram 1931.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

XLVII പെരുങ്കിളളി =ഇക്കഥ നടന്ന കാലത്തിൽ ഉറയൂരിൽ വാണിരുന്ന ഒരു ചോഴ൯; ഇവനെ പെരുനൽകിളളിയെന്നും പറയും. പെരുമകൾ = കോവലന്റെ അമ്മ; ഇവളെ പെരുമനക്കിഴത്തിയെന്നും പേരിക്കിഴത്തിയെന്നും പറയും; ഇവൾ മധുരയിൽ കോവലൻ കോലൻ കോലയേറ്റു മരിച്ചതിനെ മാടലനിനിന്നു കേട്ടുദുഖിച്ച ജീവത്യാഗ ചെയൂ പേരാറ് =ചേരനാട്ടിലുള്ള ഒരു നദി; പെരിയാറ്. പോതിയിൽ = പാണ്ടിനാട്ടിനുള്ള ഒരു മല; ഇതൂ ദേവകൾക്ക ഋഷികൾക്കും പോതുസ്ഥാനമാകയാൾ ഈ പേ൪ സിദ്ദിച. പോതന = -താമ്രപണ്ണിനദി; ഇതുണ്ഡ്യദേശത്തിലുള്ളത് ; ഈ നദിയുടെ ഉടമാവകാശ ചേരേരമന്നന്നുശ്ശതാണെന്നു പറഞ്ഞിരിക്കുന്നു.

ഭാതൻ = കോവലറന്റെ പൂവ്വജമ്മ ത്തിലൂള്ള പേ൪; ഇവൻ സിംഹപുരരാജാവിന്റെ ഒരു ഉദ്യോഗസ്ഥനായിരിക്കമ്പോൾ കാരണകൂടാതെ സംഗമ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/50&oldid=157788" എന്ന താളിൽനിന്ന് ശേഖരിച്ചത്