XLI രിൽ മധുരയ്ക്കു പോകും വഴിയാണുളളത് . കോഴി=ഉറയൂർമുൻക്കാലത്ത് ഇവിടെ യുളള ഒരു കോഴി ആനയോടു പൊരുതി ജയിച്ചാൽ ഈ പേർ സിദ്ധിച്ചു . കൌശികൻ= കാവിരിപ്പൂമ്പട്ടിൽ മാധവിയുടെ ഹിതകാംക്ഷിയായ ഒരു ബ്രാഹ്മണൻ ഇവൻ കോവലൻ മധുരയ്ക്ക് പോകുമ്പോൾ വഴിമദ്ധ്യത്തിൽ അവനെ ക്കണ്ടു . മാധവിയുടെ മടക്കോല (സന്ദേശപത്രം)കൊടുത്തവൻ.
ഗ
ഗജബാഹു =ലങ്കയിലെ രാജാവ് ;ഇവൻ തന്റെ നഗരത്തിൽ (കയവാക) കണ്ണകിയാകുന്ന പതിവ്രദേവിക്കു ക്ഷേത്ര ന൪മ്മാണചെലവും നിത്യപൂജയും വഷോൽസവവും നയമിച്ചവൻ. ച ചാത്തൻ =തൊണ്ണൂറ്റാറുവക മതശാസ്ത്രജ്ഞനെന്ന പേർ
സിദ്ധിച്ച ഒരു ദേവൻ .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.