താൾ:Chilappathikaram 1931.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

XL

കുടകുമല   = പശ്ചിമദിക്കിലുളള ഒരു മല; കാവേരിയുടെ

(കടമല) ഉത്ഭവസ്ഥാനം.

 കുണവാ   = ഒരു ഗ്രാമം; വഞ്ചിനഗരത്തിന്റെ കിഴക്കുളളത്;

യിൽ ഇളങ്കോവടികൾ സന്യാസംപൂണ്ടിവിടെ വസിച്ചു. കുമരിക്കോട് = തെക്കൻ ദിക്കിലുളള ഒരു മല ഇത് (കുമരി) ദക്ഷിണ ദിക്കിലുള്ള ഒരു നദി ഇത് അക്കാലത്ത് തന്നെ കടലെടുത്തു പോയിരിക്കുന്നു ഒരു മലനാട്ടിനും പേരുണ്ട്. കുയിലാലുവം =ഹിമാദ്രിപാശ്വത്തിലുളള ഒരു ശിവാലയം.

കൊക്ക =പാണ്ഡ്യതൻ മാരുടെ പഴയ രാജധാനി ;ഇക്കഥ 
  (കൊക്കൈ )   നടന്നു കാലത്തു ' വെറ്റിവേൽ ചെഴിയാൻ '

എന്ന രാജാവ് ഈ നഗരത്തി വണിരുന്നു; ഇപ്പോൾ ഇതൊരു ചൊറിയ ഗ്രാമമാണ് . കൊങ്ങ് = കൊങ്ങുനാട് ;കുടക. കൊടുങ്ങ =ചേരനാട്ടിലെ ഒരു ദേശം ;ഇതു തന്നെ വഞ്ചി ല്ലൂർ നഗരമെന്നും അല്ല തിരുവഞ്ചിക്കുളമാണെന്നും

  രണ്ടു പക്ഷക്കാരുണ്ട്.

കൊടുമ്പ = കൊടുമ്പായൂർ ;ഇതു പാണ്ടിനാട്ടിലെലുളള ഒരു

ദേശം. അക്കാലത്തുഉറയൂ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/43&oldid=157780" എന്ന താളിൽനിന്ന് ശേഖരിച്ചത്