താൾ:Chilappathikaram 1931.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കന്ന൪ = ചെങ്കട്ടുവന്റെ ധിക്കാരികളായ ആയ്യമന്നവമ്മാ൪

    നൂറുപേ൪. 
കരികാൽ =കാവിരി പ്പൂമ്പട്ടിനത്തിൽ വാന്നിരുന്ന ഒരു ചോഴൻ

വളവൻ ഇവനെ കാരിക്കാലനെന്നും പേരുണ്ട് ഇവൻ

    ഹിമാദ്രിപയ്യന്തമുളള രാജാക്കന്മാരെ കീഴടക്കി 
   വാന്നിരുന്നവൻ 

കാലിപുരം=കലിംഗ ദേശത്തുളള ഒരു നഗരം കാവുന്തി ജൈനമതസ്ഥയായ ഒരു വ്രദ്ധതാപസി;ഇവളെ

    കവുന്തിയടികളെന്നു പറയും ഇവൾ കോവലനം കണ്ണകിയും മധുരയ്ക്കും പോകുമ്പോൾ അവക്കു തുണയായി 

ചെന്നു മാ൪ഗ്ഗമദ്ധ്യത്തിൽ അവരെ അധിക്ഷേപിച്ചു പറഞ്ഞ

 രണ്ടു പേരെ  'കുറുനരിയായോപക' യെന്നു ശപിച്ച് മധുരയിലെത്തിയ ശേഷം കണ്ണകിയെ മാധരിയുടെ രക്ഷയിലേൽപ്പിച്ചവൾ 

കാത്തിക =വാത്തികനെന്ന ബ്രാഹ്മണന്റെ പത്നി;ദക്ഷിണ മൂ൪ത്തിയുടെ മാതാവ് . കാപ്പിയക്കുടി =ചോളനാട്ടിലുളള ഒരു ഗ്രാമം ;ഇതു ചിഴായിക്കടുത്ത്

വടക്കുളളത് ;ദേവന്തിയുടെ കണുവാനും ഒരു ദേവനുമായ ചാത്തൻ മനുഷ്യവതാരം ചെയ്തു വളന്നത് ഇവിടെയായിരുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/42&oldid=157779" എന്ന താളിൽനിന്ന് ശേഖരിച്ചത്