Jump to content

താൾ:Chilappathikaram 1931.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉർവ്വശി =ഒരു സ്വർവ്വേശ്യ ;അഗസ്ത്യമൂനിയുടെ ശാപത്താൽ

          മാനുഷിയായിപിറന്നു മാധവിയെന്ന പേ൪ കൈയ്ക്കൊണ്ട
        വൾ .

ഉറന്ത = ഉറയൂ൪; ചോളരാജധാനികളിലെന്ന് ; . ഇക്കഥ

 (ഉറന്തൈ)       നടന്ന കാലത്തു് "പെരുനൽക്കിളി"  എന്ന ചോഴമന്നവൻ 
     ഇവിടെ വാണിരുന്നു .

ഊങ്കനൂ൪= ചേരനാട്ടിൽ കടക്കരയിലുളള ഒരു ഗ്രാമം ;ഇതി

       നടത്തു കടലിൽ മായയാൽ  മുളച്ചുനിന്ന ഒരു കടമ്പുവൃക്ഷത്തെ ഒരു ചേരൻ ഛേദിച്ചു 
                    ഐ

ഐയ =മാതരിയുടെ മകൾ ; ഇവൾക്കു കണ്ണകിയുടെ പേരി

  (ഐയൈ)      ലുള്ള സ്നേഹാതിശയത്താൽ ദേവന്തിയോടെരുമിച്ചു
         ചേരനാട്ടിലുളള കണ്ണകിയുടെ ആലയത്തെ പ്രാപിച്ചു.
                       ക
കനകവിജ=  കനകനും വിജയനും ഇവ൪ ആയ്യർമന്നവരിൽ 
യന്മാ൪               ഒരു പക്ഷക്കാ൪ ഇവ൪ ബാലകുമാരന്റെ

മക്കൾ  ; ആദിയിൽ ചെങ്കട്ടുവന്റെവൈരികളായിരുന്നു.പിന്നെ അവനാൽ ജയിക്കപ്പെട്ടവ൪.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/41&oldid=157778" എന്ന താളിൽനിന്ന് ശേഖരിച്ചത്