താൾ:Chilappathikaram 1931.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇടുമ്പിൽ ഒരു ഗ്രാമം ഇരുനിധി കോവലന്റെ പിതാവിനുള്ള മാന്യമായ സ്ഥാനപൈേർ ഇദ്ദേഹം കോവലന്റെ മരണ ക്കിഴവൻ നിമിത്തം സന്യസിച്ചു. ഇലഞ്ഞിമന്നം കാവിരിപമ്പട്ടിനുള്ള അഞ്ചു മന്നങ്ങളിലൊന്ന് ഇവിടെ നാനാ വ്യാധികളെ അകറ്റുവാൻ തക്ക മഹിമലുള്ള ഒരു പൊയ്കയുമുണ്ട് ഇഷ്ടസിദ്ധി ഒരു നദി ഇതിലെ സ്നാനം സവ്വാഭീഷ്ടഫലദം ഇളങ്കോശർ കൊങ്ങുനാട്ടചരൻ ഇളം ചെഴി കൊക്കാനഗരത്തെ വാണിരുന്ന വെറ്റിവേൽ ചെഴിയൻ എന്ന പാണ്ഡിയൻ


ഉജ്ജയിനി അവന്തിദേശത്തുള്ള ഒരു നഗരം ഉത്തുകുരു ഭോഗഭ്രമികളിലൊന്ന് ഉത്തരക കുസ്തഥൻ വാരണവാജിനഗരത്തിലെ രാജാവ്

ഉത്തരൻ കനകവിജയൻമാരുടെ സഖാവായ ഒരു രാജാവ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/40&oldid=157777" എന്ന താളിൽനിന്ന് ശേഖരിച്ചത്