താൾ:Chilappathikaram 1931.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

242 ചിലപ്പതികാരം


നിലങ്ങളും നിറഞ്ഞ പുകാർനഗരം പാലിച്ചുവരുന്ന

ചോള ഭൂപന്റെ ശോഭനമായ നാട്ടിനെ അലങ്കരിക്കു

ന്നമഹാത്മാവായ പരാശരമഹർഷി ബാലഗൗതമമു

നിക്കു സ്വർലോകപ്രാപ്തി നല്ക്കിയ*ചേരന്റെ വംശ

ജാതനായ"മാന്തരംചോലിരുംപൊറൈ എന്ന

ചേരമന്നവന്റെ വീയ്യൗദായ്യാദിഗുണങ്ങൾ കേൾ

ക്കയാൽ അവനെ കാണണമെന്നു കരുതി പല കാ

ടും നാടും ദേശവും പിന്നിട്ടു പാരം നിണ്ടുമുയർന്നും

കിടക്കുന്ന മലയാചലവും കടന്നുചെന്ന് അവിടെ മു

മുക്ഷുക്കളായ ദക്ഷിണാഗ്നി, ഗാഹപത്യം, ആഹവനീ

യം എന്ന അഗ്നിത്രയങ്ങളെ ആരാധിച്ചും വേദവി

ധികളെ നിറവേററി ഋഷിയജ്ഞം ദേവയജ്ഞം നരയ

ജ്ഞം പിതൃയജ്ഞം പ്രാണിയജ്ഞം എന്നീ പഞ്ചമ

ബാലഗൌതമൻ പത്നീസമേതനായി ഇമയവരമ്പ

നെന്ന ചേരന്റെ അനുജനായ ""പൻയാനൈച്ചെൽ പുകഴ്‍ക്കുട്ടു

വൻ ' എന്ന ചേരഭൂപന്റെ രാജധാനിയിൽ ചെന്നു അദ്ദേഹ

ത്തിന്റെ ഗുണഗണങ്ങളെപ്രതിപാദിക്കുന്നതായ ചില കവ

നങ്ങൾ ചെയ്തു തിരുമുമ്പാകെ സമർപ്പിച്ചു;അതുകൊണ്ടു

സന്തുഷ്ടനായി,"ഭവാന്റെ അഭീഷ്ടം ചോദിക്കാം"

എന്നാജ്ഞാപിച്ചപ്രകാരം ബാലഗൗതമൻ, “എനിക്കും

എന്റെം ബ്രാഹ്മണിക്കും

സ്വർഗ്ഗതി ഭവിക്കേണം എന്നു പ്രാത്ഥിച്ചു; ഇതു കേട്ടു രാ

ജാവ് ബ്രാഹ്മണശ്രേഷ്ഠന്മാരെ വരുത്തി ഒമ്പതുമഹായജ്ഞംന

ടത്തിച്ചു; പത്താംയജ്ഞത്തിന്റെ പയ്യാവസാനത്തിൽ ആവി

പ്രദമ്പതികൾ മറഞ്ഞുപോകുകയും ചെയ്തു.


"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/301&oldid=206542" എന്ന താളിൽനിന്ന് ശേഖരിച്ചത്