താൾ:Chilappathikaram 1931.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xx നിയോഗം . സ്വാഭാവികമായും സാർവ്വത്രികവുമായ ഈ നിയമത്തിന്നനുസരിച്ചു പല മാന്യന്മാരും മേൽപറഞ്ഞപ്രകാരം തമിഴുഭാഷയിൽനിന്നും പല വിശിഷ്ടഗ്രന്ഥങ്ങളേയും ണലയാളത്തിൽ തർജ്ജമതെയ്കും സാരം ഗ്രഹിച്ചുഴുതുകയും മററും ചെയ്തുകൊണ്ടിരിക്കുന്നുണ്ടു്. ഭാഷാഭിമാനികളുടെ പ്രോത്സാഹനവും അനുമോദനവും അത്യാവശ്യകമായ ഈ ഉത്തമോദ്യമത്തെ ഉത്തേജനംചെയ്യുന്നതുമുണ്ട്. ഈ നിലയിൽ ചിലപ്പതികാരത്തിന്റെ ഈ തർജ്ജമയുടെ ആവിർഭാഗം എത്രമാത്രം പ്രശംസനീയമായിട്ടുണ്ടെന്നു് ഇനി വേറെ പറയേണ്ടതില്ലല്ലോ.ഒരു നല്ല സംസ്കൃതപണ്ഡിതനായ ശ്രീമാൻ പി.നാരായണൻനായരവർകൾ തമിഴുകാവ്യത്തിന്റെ തർജ്ജമയ്ക്കാരംഭിച്ചതെന്താണെന്നുള്ള ആകാംക്ഷയ്ക്കു സമാധാനവും ഈ നിരൂപണത്തിലടങ്ങിയയിരിക്കുന്നുണ്ട്.

പ്രസ്താവനയിൽ അവശ്യം വക്തവ്യങ്ങശായ ഭാഗങ്ങൾ . മുഴുവനും തന്നെ ഈ ഗ്രന്ഥത്തിന്റെ മുഖവുരയിൽ പ്രസ്താവിക്കപ്പെട്ടിരുന്നതിനാൽ മുഖ്യമായി രണ്ടു സംഗതികളെ മാത്രമെ ഞാനിവിടെ പ്രസ്താവിക്കേണ്ടതായി കാണുന്നുള്ളു. അവയിൽ ഒന്ന് ഈ കാവ്യത്തിന്റെ സ്വരൂപത്തെപ്പററിയും മറേറതു തർജ്ജമക്കാരനെ പററിയുമാകുന്നു. ഏതു പ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/23&oldid=157758" എന്ന താളിൽനിന്ന് ശേഖരിച്ചത്