താൾ:Chilappathikaram 1931.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

XVII

                                                       പ്രസ്താവന
പ്രൗഢമായ ഈ ചിലപ്പതികാരത്തിന്റെ മൂലഭാഷയിൽ അത്യന്ത്യം അപരിചിതനും കേരള ഭാഷാ സാഹിത്യത്തിൽ അത്ര മാത്രം പാണ്ഡിത്യമില്ലാത്തവനുമായ ഞാൻ ഉദയഭാഷാവിദദ്ധന്മാർ നിർവ്വഹാക്കേണ്ടതായ ഈ പ്രസ്താവനയെഴുതുന്നതിനോരുങ്ങിയതു സാഹസംതന്നെ. ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകര​ത്തിൽ ഏതെങ്കിലും വിധത്തിൽ എന്നെയും സംബന്ധിപ്പിക്കേണമെന്നുള്ള എന്റെ ഈ ആരംഭത്തിന്നു പരയാൻ തക്ക മറ്റൊരു ഹേതുവും ഫലവുമില്ല. 
കേരള ഭാഷയുടെ പിത്രസ്ഥാനം സംസ്ക്രതത്തിനും മാത്ര്സ്ഥാനം തമിഴിനുമാണെന്നുള്ള മതം പ്രായേണ വിചാരശീലന്മാർക്ക് സമ്മതമ്ണല്ലോ. ഈ ഭാഷാവിലാസിനിയുടെ ബാഹ്യാഭ്യന്തരങ്ങളായ ഉൽക്കർഷങ്ങൾക്കുപയുക്തമായ സകല സമ്പത്തും അച്ഛനമ്മമാരിൽ നിന്നു

ലഭിക്കേണ്ടതാണെന്നതിനു സംശയമില്ല. കിട്ടാനർഹതയുള്ള വഹകളെ കാലോചിതമായി പിരിച്ചോടുത്തു യഥായോഗ്യം വിനിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/20&oldid=157755" എന്ന താളിൽനിന്ന് ശേഖരിച്ചത്