105 രുന്ന മാഗ്ഗങ്ങൾക്കു കേന്ദ്രസ്ഥാനവും അതിവിശാല വുമായ അങ്കണത്തിൽ പുഷ്പിതമായ അശോകമര ത്തിന്റെ അതിമനോജ്‍മായ നിഴലിൽ വിഷു വൽപുണൃകാലങ്ങളിലും, അയനപുണൃകാലങ്ങളി ലും, ഉത്സവാഘോഷങ്ങളിലും ആകാശചാരികൾ വരുവാനിടയുണ്ടന്നു കണ്ടു, ശ്രമണന്മാർ പണി ചെയ്യിച്ചിട്ടള്ളതും ഒളി തിരളുന്നതുമായ കൽത്തള ത്തെ പ്രദക്ഷിണംചെയ്ത ഏവക്കും ഗതാഗതം ചെന യ്യത്തക്കതും നദിയുടെ അറുതിയായ ഒരു പവ്വത ത്തെയെന്നപോലെ നഗരവീഥിയുടെ അറുതിയായ പുരഗോപുരത്തെ മറ്റു യാത്രക്കാരോടൊരുമിച്ചകട ന്ന്, അനംഗന്നു വസന്തത്തോടുകുടി മലയമാരുതാന നേയും സമരസഹകാരിയാക്കിച്ചേപ്പാനിണങ്ങുന്ന വിധം നാനാതരം പുഷ്പങ്ങൾ നിറഞ്ഞു വിലസുന്ന വിടപികളിടതിങ്ങിനിബിഡച്ഛായമായ ലവന്തി കയെന്ന വസന്തോദ്യാനത്തിന്റെ പ്രകാരത്തിന്ന രികെ പോയി ഇരുപുറത്തും പുങ്കാവോടുകൂടി വി ശാലമായി ജനങ്ങൾ പ്രാതസ്നാനത്തിന്നു പോക ന്ന, നിരത്തിനരികെ കാവേരിക്കരയിൽ ,തിരുമുഖ ത്തുറ, യെന്ന ഘട്ടം അവസാനിക്കുന്ന കോട്ടവാതിൽ കടന്നു, പശ്ചിമാഭിമുഖമായി കാവേരിയുടെ ഉന്നത മായ ഉത്തരതീരത്തിലുള്ള ഇളംപൂങ്കാവും കടന്നു ഒ
രുകാതം വഴി യാത്ര ചെയ്തു, ,കവുന്തിയടികൾ, എ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.