താൾ:Cherupaithangal 1824.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഉച്ചക്കലെത്തെ ഭക്ഷണം കഴിഞ്ഞശെഷം ആപെൺകുഞ്ഞകൾ കൈകളും മുഖങ്ങളും കഴുകിതൊപ്പികളുംഇട്ട കഴുത്തവസ്ത്രങ്ങളുംകെട്ടിരണ്ടാമതുംവീട്ടുവാതിൽഅടച്ചു പിതാവായവൻ ലൂസിയെഎടുത്തുകൊണ്ടും മാൎജെരിമുമ്പെഓടികൊണ്ടും പള്ളിക്കപുറപ്പെട്ടചെന്നു സെവകഴിഞ്ഞശെഷം ആനല്ലകിഴവിയെകാണ്മാൻപൊയി അവർവഴിപൊമ്പൊൾ മാൎജെരി പക്ഷിക്കുഞ്ഞകളെകണ്ടെടത്തുള്ളമരക്കൂ്ടടംകടന്ന ഒരുതൊടുംകടന്ന മഹാമൊഹനമാം പൂക്കുലകൾ നിറഞ്ഞുള്ള രണ്ടവലിയപറമ്പും കടന്ന ആസ്ത്രീയുടെ ഭവനത്തിങ്കൽ ചെന്നഎത്തി

അതഒരുവെള്ളവീടായിരിന്നു ചുറ്റുംമരങ്ങളും ഉണ്ടായിരിന്നു ആനല്ലകിഴവിഊട്ടുപുരക്കിളിവാതില്കൽവെദപുസ്തകംവായിച്ചുകൊണ്ട ഇരിക്കആയിരിന്നുഅവരുടെവരവകണ്ടപ്പൊൾ അവൾ സാല്ലിഎന്ന വെള്ളാട്ടിയെവിളിച്ച അവരെഅടുക്കളയിലെക്ക കൂട്ടികൊണ്ടുപൊകുവാൻപറഞ്ഞു അവർ ഒരുചെറിയമെശയുടെചുറ്റും ചെന്നഇരിന്നു സാല്ലി അവൎക്ക കുറഞ്ഞൊരുതെഇലനീർഉണ്ടാക്കികൊടുത്തു വിശെഷമായി ഒരു അപ്പവുംഅറത്തുകൊടുത്തു വെണ്ണനെയ്യുംകൊടുത്തു തെഇലനീർ കുടികഴിഞ്ഞശെഷംമുമ്പെ പെൺപൈതങ്ങൾ ഒരിക്കലുംകണ്ടിട്ടില്ലാത്തചുകന്നചെരിപ്പഴങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/18&oldid=157710" എന്ന താളിൽനിന്ന് ശേഖരിച്ചത്