താൾ:Cherupaithangal 1824.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ൎജെരി അവൻപറഞ്ഞതഇന്നതഎന്ന അറിവാൻ നൊക്കി യെശുക്രിസ്തൊസ' എളിയപാപികൾക്ക പകരം മരിച്ചുഎന്നും ദൈവംതൻപ്രിയമുള്ളപുത്രന്റെനിമിത്തംജനങ്ങളുടെഹൃദയങ്ങളിലെക്ക വിശുദ്ധാത്മാവിനെ അയയ്ക്കുന്നുണ്ടഎന്നും പറഞ്ഞതിനെഅവൾ മറ്റസംഗതികളുടെഇടയിൽകെട്ടു യെശുക്രിസ്തൊസിന്റെ ചൊരയിൽകുളികഴിഞ്ഞവരെമരിച്ചാൽ സ്വൎഗത്തിങ്കലെക്കകൈക്കൊള്ളുംഎന്നും കഴിഞ്ഞിട്ടില്ലാതവരെപുറത്തഇരിളിലെക്കആക്കുംഎന്നും കൂട അവൻപറഞ്ഞു

പുരൊഹിതൻപ്രാൎത്ഥിക്കയും വായിക്കയും പ്രസംഗം ചെയ്കയും ചെയ്തസമയത്ത മാൎജെരി ഒരുവാക്കപൊലുംസംസാരിച്ചീല ലൂസിക്കുഞ്ഞ കരഞ്ഞതുമില്ല സംസാരിച്ചതുമില്ല ഒരിക്കൽമാത്രംഅവളുടെപുഷ്പത്തിന്മെൽനൊക്കി അമ്പൈനല്ലപൂഎന്നപറഞ്ഞ അവളുടെമാതവാകൈവിരൽ കൊണ്ട വലക്കിയാറെപിന്നെ ഒന്നും സംസാരിച്ചീല ജനങ്ങൾ മഹാവിശുദ്ധമുള്ള ദൈവത്തിന്നവന്ദനമായികീൎത്തനങ്ങൾപാടുന്നതും മാൎജെരികെട്ടു

അങ്ങിനെസെവകഴിഞ്ഞശെഷം എവരും പുറപ്പെട്ടുപള്ളിയിൽനിന്നപൊയി കുന്നിറങ്ങിയശെഷം തമ്മിൽതമ്മിൽഉപചാരംചൊല്ലിഅവർകെട്ടസാരമാം

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/16&oldid=157708" എന്ന താളിൽനിന്ന് ശേഖരിച്ചത്