താൾ:Cherupaithangal 1824.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പറഞ്ഞു

ആഇടവഴിയുടെതലക്കൽഎത്തിയാറെവലിതായികുളുൎപ്പുള്ളൊരുപറമ്പകടന്നുപൊകുവാൻ ഉണ്ടായിരിന്നു ആകുളുൎപ്പുള്ള പറമ്പൂടെ കടന്നപൊയശെഷം പള്ളിനിൽകുന്നകുന്നിങ്കൽഎത്തി ജനങ്ങൾഎവരുംകുന്നകയറിപള്ളിക്ക പൊകുന്നത മാൎജെരികണ്ടസമയത്ത മണികൾഉറക്കെ ഉറക്കെ അടിച്ചിരിന്നു മാൎജെരി തന്നെപ്പൊലെതന്നെഉള്ള പെൺപൈതങ്ങൾ പലരും പല്ളിക്കചെല്ലുന്നതും പുരൊഹിതൻ കറത്തനിലയങ്കിയുംമിട്ടഅവിടെഉണ്ടായിരിന്നതുംകണ്ടു

അവർപള്ളിയിലെക്കകടന്നശെഷം മണിഅടിഉണ്ടായില എവരുംഅവരവരുടെയഥാസ്ഥാനങ്ങളിൽമെല്ലവെചെന്നിരിന്നു മാൎജെരിയുടെഅപ്പനും അമ്മയും ഇരിക്കക്കട്ടിലിന്മെൽചെന്നഇരിന്നു ലൂസി അമ്മയുടെ മടിയിലുംഇരിന്നു മാൎജെരിക്കും അപ്പന്റെ അരികെ ഒരുചെറുപീഠംഉണ്ടായിരിന്നുപുരൊഹിതൻ അപ്പൊൾ എഴുനിര്റഭക്തിപൂൎവ്വംഉപാസനംതുടങ്ങി ജനങ്ങൾ എവരും അവൻപറഞ്ഞതിനെചെവിക്കൊണ്ടു അവൻ ദൈവത്തെപ്രാൎത്ഥിച്ചപ്പൊൾഅവരും കൂടചൊല്ലി അവൻവെദപുസ്തകം വായിച്ചപ്പൊൾ എവരും ഭക്തിയൊടെ ദൈവത്തിൻഉത്തമവാക്യത്തെ ചെവിക്കൊണ്ടു അനന്തരം പുരൊഹിതൻ ഒരുപ്രസംഗം പ്രസംഗിച്ചു മാ

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/15&oldid=157707" എന്ന താളിൽനിന്ന് ശേഖരിച്ചത്