താൾ:Cherupaithangal 1824.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ച്ചകഴിഞ്ഞശെഷം ആകുളുൎപ്പുള്ള വരമ്പത്തെ മരക്കൂട്ടത്തിലെക്കപിന്നെയുംചെന്നു അപ്പൊൾആചെറുപക്ഷി മുട്ടകൾമെൽഇരിപ്പതകണ്ടു എന്നാറെ അവൾ‌ ആചെറുപക്ഷിക്കകാണതക്കെടത്തനിലത്തഅപ്പത്തെമെല്ലെവെ ഇട്ടകാടമറഞ്ഞപാൎത്തനിന്നു ഉടനെആചെറുപക്ഷികൂട്ടിൽനിന്നപറന്നചെന്ന ആഅപ്പംതിന്നു എന്നപാറെമാൎജെരിപ്രസാദിച്ച അമ്മയൊട പറവാൻ വീട്ടിലെക്ക ഓടിപൊയി

പിറ്റന്നാളുംമാൎജെരിആചെറുപക്ഷിയെചെന്നകണ്ടതീൻകൊടുത്തു ദിവസന്തൊറും അങ്ങിനെതന്നെചെയ്തുകൊണ്ടവന്നു ഒടുക്കം ഒരുദിവസം അവൾവന്നാറെ ആതള്ളപക്ഷികൂട്ടിൽഉണ്ടായിരിന്നീല അപ്പൊൾആ മുട്ടനാലും ഉടഞ്ഞിരിക്കുന്നതും അവറ്റിൽനിന്നനാലപക്ഷിക്കുഞ്ഞുകൾ പുറപ്പെട്ടതുംകണ്ടു അതകണ്ടാറെമാൎജെരിസന്ദൊഷിച്ചചിരിച്ചു ആകുഞ്ഞകളെവിരട്ടരുത എന്നവെച്ച അവൾ കാടമറഞ്ഞഒളിച്ചനിന്നതെഉള്ളു അപ്പൊൾതള്ളപക്ഷികുഞ്ഞകളെ പൊറ്റുവാനായിഒരുവസ്തു കൊക്കിൽകൊണ്ടുവന്നതുംഒന്നിനെപൊറ്റി രണ്ടാമത്തെതിനും അങ്ങിനെതന്നെനാലിനെയുംപൊറ്റികഴിയുമളവുംഓരൊന്നകൊണ്ടവരുന്നതുംകണ്ടു

എന്നവാറെമാൎജെരി അമ്മയൊടപറവാൻ വീട്ടിൽ പൊയി അവൾ ആ കുഞ്ഞകൾക്കപറക്കുമാറാമളവും വല്ല

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/12&oldid=157704" എന്ന താളിൽനിന്ന് ശേഖരിച്ചത്