താൾ:Cherupaithangal 1824.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ച്ചക്കലെത്തെ ഊണസമയത്തെക്ക മാൎജെരിയുടെഅപ്പനുംഅമ്മക്കും കലഅപ്പംതീൎന്നപ്പൊൾ മാൎജെരിക്കചെറുതായിട്ടഒരുഅടയുംഉണ്ടായിരിന്നു മാൎജെരിക്കമതിയാകുവാനും ലൂസിക്കുഞ്ഞിനകുറയകരുതുവാനും ഉണ്ടായിരിന്നു.

തന്റെ അമ്മയുടെവാക്ക അനുസരിച്ചു നടപ്പാന് മാൎജെരിക്കുഞ്ഞിന സഹായിച്ചത ൟശ്വരന്റെ വിശുദ്ധാത്മാവാകുന്നു വിശുദ്ധാത്മാവിന്റെസഹായംകൂടാതെനന്നായിനടപ്പാൻചെറുപൈതങ്ങൾക്ക ആവതല്ല ൟശ്വരൻയെശുക്രിസ്തൊസ' പാപികൾക്കപകരംകുരിശിൽ മരിച്ചപ്പൊൾ അവൻ വിശുദ്ധാത്മാവിന്റെ സഹായത്തെ അവൎക്കവെണ്ടിസമ്പാദിച്ചിരിക്കുന്നു അതുകൊണ്ട നല്ലവണ്ണം ചെയ്വാൻ ഒരുചെറുപൈതൽ സഹായപെടുമ്പൊൾ അതിനെകുറിച്ച ൟശ്വരനെവന്ദിപ്പാൻ മറക്കരുതെ

കഥ ൨


ഒരുനാൾ മാൎജെരിതൻപ്രവൃത്തിചെയ്തപാഠത്തെയും നല്ലവണ്ണം ചൊല്ലിയാറെതെളിഞ്ഞഇടത്തിൽ ചെന്നകളിച്ചുകൊൾകെവെണ്ടു എന്നഅവളുടടെഅമ്മ പറഞ്ഞു

വീട്ടിന്റെപിന്നിൽതന്നെനിഴലുള്ള മരകൂട്ടംഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/10&oldid=157702" എന്ന താളിൽനിന്ന് ശേഖരിച്ചത്