താൾ:Charaka samhitha (Nithana sthanam) 1916.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82ചരകസംഹിത(വാചസ്പത്യം)

സ ഏവാതിപ്രവ്യദ്ധസ്തൂ ന സുഛേദ്യതമോഭവേൽ. ഏവമേവവികാരോപി തരുണഃസാദ്ധ്യതേ സുഖം വിവ്യദ്ധഃ സാദ്ധ്യതേ ക്രച്ഛ്രാദസാ വാപി ജായതേ. തത്ര ശ്ലോകഋ. സംഖ്യാ ദ്രവ്യാണി ദോഷാശ്ച ഹേതവഃ പൂവ്വലക്ഷണം തൂപാണ്യുപദ്രവാശ്ചോക്താഃ കഷ്ഠാനാം കൌഷ്ഠികേ പ്യൿ. ഇതിചരകസംഹിതായാം നിദാനസ്ഥാനേ കഷ്ഠനിദാനം നാമ പഞ്ചമോദ്ധ്യായഃ.


മുളച്ചുപൊന്തിയ ഉടനെയാണെ‍ങ്കിൽ എളുപ്പത്തിൽ മുറിക്കുവാൻ കഴിയും.ആ വ്രക്ഷംതന്നെ മുരടുറച്ചുശാഖോപശാഖകളോടുകൂടി വദ്ധിച്ചാൽ എളുപ്പത്തിലൊന്നും മുറിക്കുവാൻ കഴിയുകയുമില്ല. നഖാഗ്രലാവ്യസ്തരുരങ്കരാത്മാ പരശ്വധസ്യാപിഭവത്യഭൂമി 25 ഇതേവിധംതന്നെ രോഗാരംഭത്തിൽ ചികിത്സിക്കുവാൻഏതുരോഗത്തേയും എളുപ്പത്തിൽ മാറ്റാം. എത്രതന്നെ സുഖസാദ്ധ്യലക്ഷമത്തോടുകൂടെ തുടങ്ങിയ രോഗവും വർദ്ധിച്ചു പൂർണ്ണാവസ്ഥയിൽഎത്തിയാൽ ക്യച്ഛുസാദ്ധമായോ അഥവാ അസാദ്ധ്യംതന്നെയായോ പരിണമിക്കും. അദ്ധ്യായവിവരണം 26 കഷ്ഠനിദാമെന്ന ഈ അദ്ധ്യായത്തിൽ കുഷ്ഠങ്ങൾ ഇത്യതരത്തിലുണ്ടെന്നും അതുകൾ ഇന്നിന്ന കാരണംനിമിത്തമുണ്ടാകുമെന്നും അതുകളിലെ ദോശകോപഭേദങ്ങളും നിദാനവും പൂർവ്വരൂപവും ലക്ഷണവും ഉപദ്രവങ്ങളുംവഴിപോലെ പറയപ്പെട്ടിരിക്കുന്നു. ഇതി ചരകസംഹിതാവ്യാഖ്യാനെ വാചസ്പത്യേ

നിദാനസ്ഥാനേ പഞ്ചമോദ്ധ്യായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/92&oldid=157693" എന്ന താളിൽനിന്ന് ശേഖരിച്ചത്