താൾ:Charaka samhitha (Nithana sthanam) 1916.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 സന്തിഷ്ടമാനാസ്താനേവ ത്വഗാദീൻ ദൂഷയനുഃ കുഷ്ടാന്യഭിനിവർത്തയതി.

 തത്രേമാനി പൂർവ്വരൂപാണി. തദ്യഥാ- അസ്വേദനമതിസ്വേദനം പാരുഷ്യമതി ശ്ലക്ഷ്ണതാ  വൈവർണ്യം  ക​ണ്ഡൂർന്നിസ്തോദഃ സുപ്തതാ പരിദാഹോഃ ലോമഹർഷഃ ഖരത്വമൂഷ്മായണം ഗൌരവം ശ്വയഥുവിസർപ്പാഗമനമഭീക്ഷണം കായഛിദ്രേഷൂപദാഹഃ

പക്വ ഗ്ദേദഷ്ടക്ഷതോപസ് ഖലിതേഷ്വതിമാത്രം വേദന സ്വല്പനാമ


 ളള  സ്ഥാനങ്ങളിൽ ചെന്നു നിന്നു ശിഥിലങ്ങളായ ത്വഗാദികളെ ദുഷിപ്പിച്ചു കുഷ്ടരോഗങ്ങളെ ഉണ്ടാക്കിത്തീർക്കും.*
 കുഷ്ടത്തിന്റെ പൂർവ രൂപത്തെ വിവരിക്കുന്നു;- അതുകളെന്തെല്ലാമെന്നാൽ, വിയർപ്പിച്ചാലും വിയർക്കാതിപിക്കക  കാരണം കൂടാതെ  കലശലായിവിയർക്കുക ശരീരൈകദേശത്തിൽ പറുപറുപ്പ്  മറ്റും ചില ദിക്കിൽ അതിയായ മിനുപ്പ്  നിറപ്പർകർച്ച
 ചൊറിച്ചൽ  കുത്തിനോവ്  തരിപ്പ് ചുട്ടുനീറൽ  ചിലേടത്തുമാത്രം രോമാഞ്ചം  മേലാസകലം രോമാഞ്ചം ഖരത്വം ചുട്ടുപുകച്ചിൽ  ശരീരത്തിന്നു  കനം നീര് ഇടയ്ക്കിടയ്ക്കു വിസർപ്പം വന്നുക്കോണ്ടിരിക്കുക  ശരീരഛിദ്രങ്ങളിൽ [രോമകുപാദികളിൽ]
ഉപദേഹപ്രതീതി കുരു ചിരങ്ങ് മുതലായതുണ്ടായി  ശരീരത്തിലെവിടെയെങ്കിലും പഴുക്കകയോ  തീപ്പൊളളുകയോ ഉറുമ്പുമുതലായ  എന്തെങ്കിലും കടിക്കുകയോ മുറിവോ ചതവോ പറ്റുകയോ തച്ചുകുത്തുകയോ ചെയ്യതാൽ  അതുകൾക്കുണ്ടാവുന്ന
തിൽ  കവിഞ്ഞേവേദന  സ്വല്പമായ വ്രണങ്ങൾകൂടെ  ദുഷിക്കുക [കുന്തംപുണ്ണാവുക] വളരെക്കാലത്തേക്ക്  ഉണങ്ങാതിരിക്കുക  ഇതുകളാകുന്നു  കുഷ്ടത്തിന്റെ  പൂർവ്വരൂപങ്ങൾ. ഈ വക ലക്ഷണങ്ങൾ കണ്ടതിനുശേഷം  കുഷ്ടരേഗങ്ങൾ-

അതാതുലക്ഷണപൂർത്തിയുളള കുഷ്ടരോഗം പ്രത്യക്ഷപ്പെടുകയും ചെയ്യും. അതിശ്ലക്ഷ്ണഖരസ്പർശസ്വേ ദാസ്വേദവിവർണ്ണതാഃ ദാഹഃ കണ്ഡൂസ്വചി സ്വാപസ്തോഭഃ കോഠോന്നതിഃ ശ്രമഃ വ്രണാനാമധികം ശൂലം ശീഘ്രോൽരത്തിശ്ചിര


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/84&oldid=157685" എന്ന താളിൽനിന്ന് ശേഖരിച്ചത്