വതാപിത്തയേശൃഷ്യജിഹ്വം, പിത്തശ്ലഷമണോഃ പൂണ്ഡരീകം, ശ്ലേഷമരുതയോഃ സിദ്ധമകുഷ്ഠം , സർവദോഷാതിവ്രദ്ധോ കാകുണകമഭിനിർത്തതേ. ഇതേവമഷ സപ്തവിധഃ കുഷ്ഠവിശേഷോ ഭവതി.
സചൈഷ ഭ്രയോതഃ പ്രകൃതിവികല്പനയാ ഭ്രയസീം വികാര സംഖ്യാമാപഗദ്രതേ. തത്രേദം സർവകുഷ്ടനിദാനം പുനസ്സമാസേനോപദേക്ഷ്യാമഃ ശിതോഷ്ണവ്യത്യാസമലനാനുപൂവ്യോർപസേവനസ്യ തഥാ സന്തർപ്പണാപതപ്പർണാഭ്യവഹായവ്യത്യാസം ച മധുഫാണിതമത്സ്യമൂലകകാകമാചീഃ സതതമതിമാത്രമപജീർണ്ണേ സമശ്നതശ്ചിളിചിമഞ്ച
ളും വിവരിക്കുന്നു; അതാതുകൾ കോപിക്കുവാനുളള കാരണങ്ങൾനിമിത്തം കോപിച്ച വാതാദികൾ ത്വങ്മാംസരക്തവലസികകളെ ദുഷിപ്പിചു കുഷ്ടത്തെ ഉണ്ടാക്കുന്നതിൽ, വാതകോപാധിക്യം നിമിത്തം സംഭവിക്കുന്നതു കുപാലകുഷ്ടമായിരിക്കം.
പിത്താധിക്യം നിമിത്തം ഔദുംബരകുഷ്ടവും, കഫകോപാധക്രത്താൽ മണ്ഡലകുഷ്ടവും സംവിക്കും . വാതാപിത്തംനിമിത്തം ഋഷ്യജിഹ്വകുഷ്ടവും, പിത്തകഫങ്ങൽനിമിത്തംപുണ്ഡരീകം കുഷ്ടവും, കഫവാതങ്ങൾനിമിത്തം സിദ്ധ്മ കുഷ്ടവും, സംഭവിക്കും. സന്നിപാതകോപം പൂർത്തിയായുണ്ടാകുന്ന കുഷ്ടം കാകണവുമായിരിക്കം. ഇതുകളാണ് മുൻവിവരിച്ചതായ ഏഴു കുഷ്ടവിശേഷങ്ങ* ഈ ഏഴുതരംതന്നെ പിന്നെ ഇതിൽനിന്നും അല്പാല്പമായ പ്രകൃതിവികല്പനിമിത്തം വളരെ വിധത്തിലാത്തീരുകയും ചെയ്യും. ആ ക്ഷുദ്രകുഷ്ടങ്ങൾ മഹാകുഷ്ടങ്ങളെ ആശ്രയിച്ചവയായിരിക്കുമെന്നു സാരം.* ഇനി എല്ലാതരം കുഷ്ടങ്ങളുടെയും നിദാനത്തെ ചുരുക്കത്തി ഉപദേശിക്കാം. കാലസ്വഭാവം നിമിത്തം കോപിക്കുന്ന ദോഷങ്ങൾക്കു വിപരീതമായവിധം ശിതോഷ്ണങ്ങലളേയും സന്തർപ്പണാപതർപ്പണങ്ങേളേയും ആഹാരവ്യത്യാസത്തേയും ശീലി-
ക്കുകയും തേനും നീർക്കണ്ടിശർക്കരയും മത്സ്യവും മൂലേരിക്കിഴങ്ങും കാകമാചിയും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.