ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Charaka samhitha (Nithana sthanam) 1916.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨
വിഷയാനുക്രമണിക

വിഷയം ഭാഗം
ആമാവസ്ഥയെ വിട്ടാൽ കഷായാദികൾ ശീലിക്കണം
22
ജീൎണ്ണജ്വരത്തിൽ ഘൃതപാനം പ്രശസ്തമാകുന്നു "
ഘൃതപാനം നിമിത്തമുള്ള ഗുണം "
അദ്ധ്യായവിവരണം 24


അദ്ധ്യായം 2

രക്തപിത്തനിദാനം 25-36
പിത്തം കോപിക്കുവാനുള്ള കാരണം 25
പിത്തം കോപിക്കുമ്പോൾ രക്തം വൎദ്ധിക്കും 27
കോപിച്ച രക്തം വർദ്ധിച്ച രക്തത്തെ ദുഷിപ്പിക്കും "
പിത്തത്തിനു രക്തമെന്നു പേരുണ്ടാകും "
രക്തപിത്തത്തിന്റെ പൂൎവരൂപങ്ങൾ 28
ടി ഉപദ്രവങ്ങൾ 29
ടി ആകൃതി "
ടി സാദ്ധ്യയാപ്യപരിത്യാജ്യ വിഭാഗം 30
രക്തപിത്തത്തിന്റെ ഉൽപത്തിപ്രഭാവങ്ങൾ 31
രക്തപിത്തത്തിന്റെ ഉപശയം "
ഊർദ്ധ്വഗാദികളിലെ ചികിത്സായുക്തി 32
അസാദ്ധ്യരക്തപിത്തലക്ഷണം 34
അദ്ധ്യായവിവരണം 36


വിഷയം ഭാഗം


അദ്ധ്യായം 3

ഗുല്മനിദാനം 37-50
ഗുന്മന്റെ വ്യത്യാസങ്ങൾ 37
വാതകോപകാരണം 39
വാതഗുന്മന്റെ സംപ്രാപ്തി 40
ടി ലക്ഷണങ്ങൾ "
വായുവിനോടുകൂടെ പിത്തം കോപിക്കുവാനുള്ള കാരണങ്ങൾ
41
പിത്തഗുന്മന്റെ സംപ്രാപ്തി 44
കഫഗുന്മലക്ഷണം "
സന്നിപാതഗുന്മലക്ഷണം "
രക്തഗുന്മൻ സ്ത്രീകൾക്കു മാത്രമേ ഉണ്ടാവുകയുള്ളു എന്നതിന്റെ കാരണം 45
രക്തഗുന്മനിദാനം 46
രക്തഗുന്മന്റെ ആകൃതി "
ടി ലക്ഷണം 47
ഗുന്മരോഗത്തിന്റെ പുൎവരൂപം "
ഗുന്മന്റെ സാദ്ധ്യാസാദ്ധ്യവിഭാഗം 48
ഗുന്മരോഗചികിത്സാസമ്പ്രദായം "
വാതകോപം ശമിച്ചാൽ ഗുന്മനും ശമിക്കും 49
അദ്ധ്യായവിവരണം "


അദ്ധ്യായം 4

പ്രമേഹനിദാനം 50-68
ത്രിദോഷകോപം നിമിത്തം പ്രമേഹം ഇരിപതുതരമായിരിക്കും
50













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/8&oldid=226013" എന്ന താളിൽനിന്ന് ശേഖരിച്ചത്