താൾ:Charaka samhitha (Nithana sthanam) 1916.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത വാചസ്പത്യം 68


സേവതേ വിവിധാശ്ചാന്യാശ്ചേ‍ഷ്ടാഃ സ സുഖമശ്നുതേ

                                     തതൃ  ശോകാഃ
ഹേതുവ്യാധിവിശേഷാണാം  പ്രമേഹാണാ‍‍ഞ്ച  കാരണം
ദോഷധാതുസമായോഗോ  രുപം  വിവിധമേവ  ച.
ദശ  ശേഷ്മകൃതാ  യസ്മാ ത്മ  പ്രമേഹാഃ  ഷൾ ച  പിത്തജാഃ
യഥാ  കരോതി  വായുശ്ച പ്രമേഹാംശ്ചതുരോ  ബല
സാദ്ധ‍്യവിശേഷാശ്ച  പുവ്വരുപാണ്യുപദ്രവാഃ
 പ്രമേഹാണാം  നിദാനേസ്മിൻ  ക്രിയാസൂത്ര‍ഞ്ച  ഭാഷിതം
                                          ഇതി  ചരകസംഹിതായാം
                                                 നിദാനസ്ഥാനേ
                       പ്രമേഹനിദാനം  നാമ  ചതുത്ഥോദ്ധ്യായം
 

അവൻ സുഖത്തെ പ്രാപിക്കു. അവന്നു പ്രമേഹരോഗമുണ്ടാവകയില*

                         അദ്ധ്യായവിവരണം
               49-51-ഈ  പ്രമേഹനിദാനമെന്ന  അദ്ധ്യായത്തിത്‍  ഹേതുവ്യാധികളുടെ  വിശേഷവും  പ്രമേഹങളുടെ  കാരണവുംദോഷധാതുക്കളടെ  യോഗംനിമിത്തം  പലപ്രകാരത്തിലായിരുന്ന  പ്രമേഹങളുടെവിവരവുംകഫകോപംനിമിത്തമുണ്ടാകുന്ന  പത്തുതരം  പ്രമേഹങടെയും പിത്തകോപം     നിമിത്തമുണ്ടാകുന്ന  പത്തുതരം  പ്രമേഹങളുടെയും  പത്തകോപം  നിമിത്തമുണ്ടാകുന്ന  ആമതരം  പ്രമേഹങളുടേയു  വായുവിന്റെ കോപംനിമിത്തം സംഭവിക്കുന്നതായ നാലുതരം  പ്രമേഹങ്ങളുടേയും

ലക്ഷണങ്ങളും അതുകളുടെ സംദ്ധ്യയാപ്യുപരിത്യാജ്യവിഭാഗവും പ്രമേഹപൂർവ്വരൂപങ്ങളും ഉപദ്രവ വ്യധികളും പ്രമേഹത്തിന്നു ചികിത്സക്കേണ്ടുന്ന സിഭാവവും പറയപ്പെട്ടിരിക്കുന്നു*

                       ഇതി  ചരകസംഹിതാവ്യാഖ്യാനേ 
                                     വാചസ്പത്യേ

നിദാനസ്ഥാന ചതുർത്ഥോദ്ധ്യായഃ [ 4 ]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/78&oldid=157679" എന്ന താളിൽനിന്ന് ശേഖരിച്ചത്