വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വിഷയാനുക്രമണിക
നിദാന സ്ഥാനം.
അദ്ധ്യായം 1
| നിദാനത്തിന്റെ പൎയ്യായനാമങ്ങൾ |
1
|
| മൂന്നുതരത്തിലുള്ള രോഗകാരണങ്ങൾ |
2
|
| ശരീരവ്യാധികളുടെ മൂന്നു വ്യത്യാസങ്ങൾ |
"
|
| മാനസവ്യാധിയുടെ രണ്ടുതരം വ്യത്യാസങ്ങൾ |
"
|
| രോഗത്തിന്റെ പൎയ്യായനാമങ്ങൾ |
"
|
| രോഗസ്വരൂപത്തിന്റെ പൎയ്യായങ്ങളും ലക്ഷണങ്ങളും |
"
|
| സംപ്രാപ്തിയുടെ പൎയ്യായങ്ങളും ലക്ഷണങ്ങളും |
4
|
| സംപ്രാപ്തിയുടെ അഞ്ചു ഭേദങ്ങൾ |
"
|
| ഈ സ്ഥാനത്തിൽ വിവരിക്കുന്നതായ എട്ടു രംഗങ്ങളുടെ സ്വഭാവം |
6
|
| ജ്വരത്തിന്റെ പ്രാധാന്യം |
"
|
| ജ്വരം തുടങ്ങുവാനുള്ള കാരണങ്ങൾ |
"
|
|
| വാതജ്വരത്തിന്റെ സംപ്രാപ്തി |
7
|
{{ഇടത്തുംവലത്തും|പിത്തജ്വരനിദാനം|10||
| പിത്തജ്വരത്തിന്റെ സംപ്രാപ്തി |
"
|
| സംസൎഗ്ഗസന്നിപാതജ്വരലക്ഷണങ്ങൾ |
14
|
| ആഗന്തുജ്വരത്തിൽ ഏതേതു കാരണം നിമിത്തം സംഭവിച്ചവയിൽ പ്രത്യേകം ഏതേതു ദോഷം കോപിക്കുമെന്നത് |
16
|
| ആഗന്തുജ്വരത്തിന്റെ വൈശിഷ്ട്യം |
"
|
| ആഗന്തുജ്വരത്തിനു പൂൎവരൂപമില്ല |
17
|
| ജ്വരത്തിന്റെ പൂൎവരൂപങ്ങൾ |
"
|
| പൂൎവരൂപലക്ഷണം ദോഷകോപം പൂൎത്തിയായാലും കാണുമെന്ന് |
18
|
| ജ്വരത്തിന്റെ ഉല്പത്തിയും പ്രഭാവവും |
19
|
| ജ്വരത്തിന്റെ നിരുക്തി (ശബ്ദാൎത്ഥം) |
20
|
| ജ്വരം സകലപ്രാണികളിലുമുണ്ടാകും |
"
|
| ആമജ്വരത്തിൽ ലംഘനമോ അപതൎപ്പണമോ ശീലിപ്പിക്കണം |
22
|
|
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.
