താൾ:Charaka samhitha (Nithana sthanam) 1916.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാസ്ഥാനം __ അദ്ധ്യായം 4 ൫൯

ആലാലമേഹിനം വിദ്യാത്തം നരം കഫകോപതഃ 19 ഇത്യോതെ ദശ പ്രമേഹാഃ ദശപ്രകോപനിമിത്താ വ്യാഖ്യാതാം ഉഷ്ണാമ്ല ലവണക്ഷാരകടുകാജിർണ്ണഭോജനോപസേവിനശ്ച തഥാത്മകശരീരസ്വൈവക്ഷി പ്രം പിത്തം പ്രകോപമാപദ്യതേ 21

      തൽ പ്രകുപിതം തഥൈവാനുപൂർവ്യാ പ്രമേഹാനിമാൻ ഷൾ‌ഷിപ്രമഭിനിർവ്വത്തയതി.                           22
                തേഷമപി ച പിത്തഗുണ വിശേഷണ നാമവിശേഷാം. തദ്യഥാ __ ക്ഷാരപ്രമേഹശ്ച കാളമേഹശ്ച നീലമേഹശ്ച നീലമേഹശ്ച നീലമേഹശ്ച ലോഹിതമേ

അറിയണം. ഈ ശീതമേഹലാലാമേഹങ്ങൾക്കു പകരം സുശ്രുതാചാർയ്യൻ ലവണമേഹമെന്നും ഫേനമേഹമെന്നുമാണ് പറയുന്നത്. പക്ഷേ അദ്ധഹം "വിശദംലവണതുല്യം ലവണമേഹി സ്തോകം സ്തോകം സഫേനം ഫേനമഹീ" എന്നിങ്ങനെ അതുകളുടെ ലക്ഷണങ്ങളേയും പറയുന്നു. വാഹടാചാർയ്യനും മാധവാചാർയ്യനും ഈ മതത്തെ സ്വീകരിച്ചതായും കാണുന്നില്ല * 20__ ഇതാണ് മുൻ പറഞ്ഞ കഫകോപം നിമിത്തമുണ്ടാവുന്ന പത്തു തരം പ്രമേഹങ്ങളുടെയും ലക്ഷണം

21__ പിത്തകോപങ്ങളെ വിവരിക്കുന്നു__ ചൂടും പുളിയും ഉപ്പും കാരവും എരിവും അധികരിച്ചതും അജിർണ്ണത്തെ ഉണ്ടാക്കിത്തീർക്കുന്നതുമായ ഭക്ഷണത്തെ ശീലിക്കുകയും അത്യുഗ്രമായ വെയിൽ കൊള്ളുകയും തീകൊള്ളുകയും ദുഖിക്കുകയും തളരുകയും ദേഷ്യപ്പെടുകയും വിഷമാശനം ശീലിക്കുകയും ചെയ്യുന്നവനും പിത്തപ്രകൃതിയുമായ വന്നു പിത്തം ക്ഷണത്തിൽ കോപിക്കും * 22__ അങ്ങിനെ കോപിച്ച പിത്തം കൃമത്തിൽ__ ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്ന ക്രമത്തിൽ ഇനിപ്പറയുന്ന ലക്ഷണങ്ങളോടു കൂടിയ ആറുതരം പ്രമേഹങ്ങലെ ഉണ്ടാക്കിത്തീർക്കും * 23__ ഈ പറഞ്ഞ പിത്ത പ്രമേഹങ്ങൾക്കും (കഫപ്രമേഹങ്ങൾക്കു പോലെ തന്നെ) പിത്ത ഗുണങ്ങളുടെ വിശേഷം നിമിത്തം നാമ വ്യത്യാസങ്ങളും സംഭവിക്കും. അതുകളെന്തെന്നാമെന്നാൽ, ൧ ക്ഷാരമേഹം , ൨ കാളമേഹം , ൩ നീലമേഹം , ൪ ലോഹിതമേഹം , ൫ മജ്ഞിഷാമേഹം ,൬ ഹരിദ്രാമേഹം എന്നിതുകളാകു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/69&oldid=157670" എന്ന താളിൽനിന്ന് ശേഖരിച്ചത്