താൾ:Charaka samhitha (Nithana sthanam) 1916.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാസ്ഥാനം - അദ്ധ്യായം 8

നാസാദ്ധ്യഃ സാദ്ധ്യതാം യാതി സാദ്ധ്യോ യാതി ത്വസാദ്ധ്യതാം പാദാവചാരാദ്ദൈവാദ്വാ യാന്തി ഭാവാന്തരം ഗദാഃ 34 വൃദ്ധിസ്ഥാനക്ഷയാവസ്ഥാം ദോഷാണാമുപലക്ഷയേൽ സുസൂക്ഷ്മാമപി ച പ്രജ്ഞോ ദേഹാഗ്നിബലചേതസാം. 35 വ്യാദ്ധ്യവസ്ഥാവിശേഷാൻ ഹി ജ്ഞാത്വാ ജ്ഞാത്വാ വിചക്ഷണഃ തസ്യാം തസ്യാമവസ്ഥായാം തത്തൽ ശ്രേയഃ പ്രപദ്യതേ. 36 പ്രായസ്തിർയ്യഗ്ഗതാ ദോഷാഃ ക്ലേശയന്ത്യാതുരാംശ്ചിരം തേഷു ന ത്വരയാ കർയ്യാദ്ദേഹാഗ്നിബലവിൽക്രിയാം. 3ദ്ധ്യരോഗം പ്രത്യാഖ്യേ യവുമാകുന്നു.7

  • 34 – ഈ പറഞ്ഞതുകളിൽ അസാദ്ധ്യരോഗം -യാപ്യപ്രത്യാഖ്യേയ

രോഗങ്ങൾ ഒരിക്കലും സാദ്ധ്യമായിത്തീരുകയില്ല. സാദ്ധ്യരോഗം അസാ ദ്ധ്യമായി എന്നും വരാം. വൈദ്യാദിപാദപരിപൂർത്തിയില്ലായ്കയോ പാദ ങ്ങൾക്കു സ്വഗുണപൂർത്തിയില്ലായ്കയോ ദൈവകോപം സാദ്ധ്യമായ രോഗ ങ്ങൾകൂടി അസാദ്ധ്യങ്ങളായിത്തീരുമെന്നു സാരം * 35 – അറിവുള്ള വൈ ദ്യൻ വാതാദിദോഷങ്ങളുടേയും രോഗിയുടെ ശരീരബലം അഗ്നിബലം മന സ്സ് ഇതുകളുടേയും അതിസൂക്ഷമങ്ങളായ വൃദ്ധി സ്ഥാനം ക്ഷയം എന്ന അ വസ്ഥാവിശേഷങ്ങളെ മനസ്സിരുത്തി അറിയുകയും വേണം * 36 – സമർ ത്ഥനായ വൈദ്യൻ വ്യാധികളുടെ അവസ്ഥാവിശേഷങ്ങളെ അതാതുസമ യം നല്ലവണ്ണം അറിയുകയും അതാതിനുള്ള ചികിത്സ ചെയ്യുകയും ചെയ്താ ൽ അതാതുസമയം തന്നെ സുഖം കിട്ടുകയും ചെയ്യും * 37 – ദോഷങ്ങൾ കോപിച്ചു സ്വസ്ഥാനത്തിൽനിന്നിളകി ശരീരത്തിൽ വ്യാപിക്കുന്ന സമയ

ത്ത് കാരണാന്തരത്താൽ വിലങ്ങടിച്ചു സഞ്ചരിച്ചു എന്നു വരികിൽ ആ രോഗം രോഗിയെ കലശലായി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/139&oldid=157665" എന്ന താളിൽനിന്ന് ശേഖരിച്ചത്