താൾ:Charaka samhitha (Nithana sthanam) 1916.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം - അദ്ധ്യായം 8

ജ്വരഭ്രമപ്രലാപാദ്യാ ദ്രശ്യന്തേ ത്രക്ഷഹേതുജാഃ രൂക്ഷേണൈകേന ചാപ്യേകോ ജ്വര ഏവോപജായതേ. 24 ഹേതുഭിർബ്ബഹുഭിശ്ചൈകോ ജ്വര രൂക്ഷാദിഭിർഭവേൽ രൂക്ഷാദിഭിർജ്ജ്വരാദ്യാശ്ച വ്യാധയഃ സംഭവന്തിഹി. 25 ലിംഗ‍‍‍ഞ്ചൈകമനേകസ്യ തഥൈകസ്യൈകമുച്യതേ ബഹ്രന്യേകസ്യ ച വ്യാധേർബ്ബഹ്രനാം സ്യുർബ്ബഹ്രൂനി ച 26 വിഷമാരംഭമൂലാനാം ലിംഗമേകം ജ്വരോ മതഃ ജ്വരസ്യൈകസ്യ ചാപ്യേകഃസന്താപോ ലിംഗമുച്യതേ 27 വിഷമാരംഭമൂലൈശ്ച ജ്വര ഏകോ നിരുച്യതേ. ലിംഗൈരേതൈർജ്ജ്വരശ്വാസഹിക്കാദ്യാഃ സന്തി ചാമയാഃ. 28


പലതുംകൂടി ഒരു രോഗത്തിന്റെയും പലതുംകൂടി പലേരോഗങ്ങളുടേയും കാ രണമായും സംഭവിക്കും * 24 – ഈ അർത്ഥത്തെത്തന്നെ വിവരിക്കുന്നു പനി തലതിരിച്ചിൽ‌ പ്രലാപം മുതലായതുകൾ ശരീരത്തിന്നു. രൂക്ഷതസം ഭവിക്കുകനിമിത്തമുണ്ടാകുന്നവയാകുന്നു. എന്നാൽ രൗക്ഷ്യംനിമിത്തം പ നി ഒന്നുമാത്രമേ സംഭവിക്കുകയുള്ളൂ എന്നും വരാം * 25 – അതുപോലെ രൂക്ഷതമുതലായ അനേകം കാരണങ്ങളാൽ പനിയുണ്ടാകും. രൂക്ഷാദികാ രണങ്ങളാൽ പനിമുതലായ പലേരോഗങ്ങളും സംഭവിച്ചു എന്നും വരാം * 26 – അതുപോലെതന്നെ അനേകരോഗങ്ങൾക്കും ആകൃതി ഒന്നായിരി ക്കും. ഒരു രോഗത്തിന്ന് ഒരു ലക്ഷണം മാത്രമായി എന്നും വരും. ഒരു രോഗത്തിന്നു ഒരു ലക്ഷണം മാത്രമായും വളരെ രോഗങ്ങൾക്കു വളരെ ല ക്ഷണങ്ങളായും സംഭവിക്കും * 27 – അതെങ്ങനെയെന്നാൽ, വിഷമാരംഭ മൂലങ്ങളായ അനേകം രോഗങ്ങൾക്കും ജ്വരമുണ്ടായിരിക്കും പനിക്കുള്ള ലക്ഷണം തൊട്ടുനോക്കിയാൽ ചൂടുമായിരിക്കും * - പനിയിൽ ആരംഭമൂല ങ്ങൾക്കു വൈഷമ്യമുള്ള പലേ രോഗങ്ങളുമുണ്ടായിരിക്കും. അതുകളെല്ലാം

പനി ഏക്കം ഇക്കിട്ടം മുതലായ പലേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/137&oldid=157663" എന്ന താളിൽനിന്ന് ശേഖരിച്ചത്