Jump to content

താൾ:Charaka samhitha (Nithana sthanam) 1916.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

122 ചരകസംഹിത (വാചസ്പതൃം)

ശുക്ലഗുരുസ്നിഗ്ദ്ധ രുപശിനം ശ്ലേഷ്മളാനുപശയം വിപരീതോപശയം ശ്ലേഷ്മണാപസ്മാരിതംവിദ്യാൽ. 7

   സമവേതസവ്വ ലിംഗമപസ്മാരം സാന്നിപാതികം വിദ്യാൽ.തമസാദ്ധ്യമാചക്ഷതേ. ഇതി ചത്വാരോപസ്മാരം8.തേഷാമാഗന്തുരനുബെന്ധോഭവത്യേവ.കദാ

ചിൽ സ ഉത്തരകാല ഉപദേക്ഷ്യതേ.തസ്യ വിശേഷവിജ്ഞാനം യഥോകൈതല്ലിംഗൈല്ലിംഗാധിക്യമദോഷല

പുറപ്പെടും.ഈ രോഗമുള്ളവോന്റെ നഖനയനവദനത്വക്കുകൾ വിളത്തിരിക്കും. ഇവൻ കാണുന്ന സ്വരുപം വെളുത്തും തടുച്ചും മിനുമനുത്തുമിരിക്കും. ശ്ലേഷ്മളങ്ങളായ ചയ്യകൾകൊണ്ടു സുഖം കിട്ടുകയില്ല. തദ്വിപരീതങ്ങൾ ഉപശയങ്ങളായിത്തീരുകയും ചെയ്യും. ഇതാണ്കഫാപസ്മാരത്തിന്റെ ലക്ഷണം*8—ഈപറഞ്ഞ

ലക്ഷണങ്ങളെല്ലാം തികഞ്ഞുകണ്ടാൽഅതു സന്നിപാതകോപംനിമിത്തമുള്ളഅപസ്മാരമാണെന്നുമറയണം. സന്നിപാതാപസ്മാരം അസാദ്ധ്യമാണെന്നുതന്നെയാണ് പൂവ്വാചായ്യന്മാരുടെ അഭിപ്രായം. ഈ വിഷയത്തിൽ മാധവാചായ്യൻ ഇങ്ങിനെ പറയുന്നു.'സവ്വൈരേതൈസ്സമസ്തൈശ്ച ലിങൈഗജ്ഞേയസ്ത്രിദോഷജഃ 1 അപസ്മാരഃ സചാസാദ്ധ്യോയഃ ക്ഷീണസ്യാനവശ്ച യഃ1 പ്രസ്ഫുരന്തം സുബഹുശഃ ക്ഷീണം പ്രചലിതഭ്രുവം 1 നേത്രാഭ്യാം ച വികുവ്വാണമപസ്മാരോ വിനായേൽ 1 പക്ഷാദ്വാദ്വാദശാഹാദ്വാ മാസാദ്വാ കുപിതാ മലാഃ 1 അപസ്മാരായ കുവ്വന്തി വേഗം കിഞ്ചിദഥാന്തരം 1 ദേവേ വഷത്യപിയഥ ഭ്രമൗ ബീജാനിചിൽ 1 ശരദി പ്രതിരോഹന്തി തഥാവ്യാധിസമുച്ഛ്രയാഃ'. അപസ്മാരം നാലുതരമെന്നു പറഞ്ഞതിന്റെ പ്രത്യേക്ഷണം ഇപ്രകാരമാകുന്നു. അപസ്മാരരോഗത്തിലും ഈ നാലുതരത്തിന്നും പുറമെ ആഗന്തുജമായ ഒരുതരംകൂടിയുണ്ടാകും.അതിന്റെ സ്വഭാവം മേലിൽ വിവരിക്കുകയും ചെയ്യും. ഈ അപസ്മാരത്തിൽ ത്രിദോഷകോപജങ്ങളായ അപസ്മാരങ്ങൾക്കുപറഞ്ഞ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/132&oldid=157658" എന്ന താളിൽനിന്ന് ശേഖരിച്ചത്