താൾ:Charaka samhitha (Nithana sthanam) 1916.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം 8. 117

          തത്ര ശ്ലോകഃ.

സംഖ്യാ നിമിത്തം ദ്വിവിധം ലക്ഷണം സാദ്ധ്യതാ ന ച ഉന്മാദാനാം നിദാനേസ്മിൻ ക്രയാസൂത്രഞ്ച ഭാഷിതം. 27

            ഇതി ചരസംഹിതായാം
                നിദാനസ്ഥാനേ
       ഉന്മാദനിദാനം നാമ സപ്തമോദ്ധ്യായഃ.
   അദ്ധ്യായം 8. അപസ്മാരനിദാനം.
     അഥാതോപസ്മാരനിദാനം വ്യാഖ്യാസ്യാമഃ.
         ഇതി ഹ സ്മാഹ ഭഗവാനാത്രേയഃ.

ഇഹ ഖലു, ചത്വാരോപസ്മാരാ വാതപത്തകഫസന്നിപാത നിമിത്താഃ. 1


        അദ്ധ്യായവിവരണം.
  27-ഉന്മാദനിദാനമെന്ന ഈ അദ്ധ്യായത്തിൽ ഉന്മാദസം

ഖ്യയും നിജാഗന്തുഭേദേന രണ്ടുപ്രകാരത്തിലുള്ള ചികിത്സയുടെ, ചുരുക്കവും പറയപ്പെട്ടിരിക്കുന്നു *

            ഇതി ചരകസംഹിതാവ്യാഖ്യാനേ
                  വാചസ്പത്യേ.
            നിദാനസ്ഥാനേ സപ്തമോദ്ധ്യായഃ. (7)
            അദ്ധ്യായം 8.
  ഇനി അപസ്മരനിദാനമെന്ന അദ്ധ്യായത്തെ പറയാം:-
   1-മനുഷ്യന്നുണ്ടാകുന്ന അപസ്മാരരോഗം വാതജം പിത്ത

ജം കഫജം സന്നിപാതജം ഇങ്ങിനെ നാലുതരത്തിലാകുന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/127&oldid=157653" എന്ന താളിൽനിന്ന് ശേഖരിച്ചത്