താൾ:Charaka samhitha (Nithana sthanam) 1916.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪ 114 ചരക സംഹിത [വാചസ്പത്യം]

തഗമനാദീനി. ഇത്യേവമേതേ പഞ്ചോന്മാദാ വ്യാഖ്യതാ ഭവന്തി. തേ തു ഖലു നിജാഗന്തുവിശേഷേണ സാദ്ധ്യാസാദ്ധ്യവിശേഷേണ ച പ്രവിഭജ്യമാനാഃ പഞ്ചസന്തോദ്വാവേവ ഭവതഃ.

തൌ പരസ്പരമനുബദ്ധ്നീതഃ കദാചിദ്യഥോക്തഹേതുസംസ നാദിഹോമം കഴിക്കുകയും അനുഷ്ഠിക്കുകയുംവ്രതങ്ങളെ ശീലിക്കുകയും കർമ്മവിപാകാദി പ്രായശ്ചിത്തം ചെയ്യുകയും ക്ഷേത്രോപവാസാദി ഉപവാസം ശീലിക്കുകയ്യും വേദവൃദ്ധന്മാരിൽനിന്നുസ്വസ്ത്യയനം സബാദിക്കുകയും ആദിത്യനമസ്കാരാദികൾ ശീലിക്കുകയും തീർത്ഥയാത്ര ചെയ്യുകയും വേണം. ഇതുപോലെ മറ്റു പുണ്യോദ്വങ്ങളായ ചര്യകളേയും ശീലിക്കണം.വാതജം പിത്തജം കഹജം സന്നിപാതജം ആഗന്തുജം എന്നിങ്ങനെ ഉന്മാദം അഞ്ചു തരാമെന്നു പറഞ്ഞതിൻറ വിവരണം ഇങ്ങനെയാകുന്നു. ഈ വിഷയത്തിൽ മാധവാചാര്യൻ മനഃപീഡകൊണ്ടും വിഷംകൊണ്ടും കൂടെ ഉന്മാദണ്ടാകുമെന്നുപറയുകയും അതുകളെ ഇങ്ങിനെ വിവരിക്കുകയും ചെയ്യുന്നു ചോരൈർന്നരേന്ദ്രപുരുഷൈരരിഭിസ്തഥാന്യൈവ്വിത്രാസിതസ്യ ധനബാന്ധവസംക്ഷയാദ്വാഗാഢം ക്ഷതേ മനസ ച പ്രിയയാ രിംരസോജ്ജായേതേ ചോൽകടതമോ മനസോ വികാരഃ ചിത്രം ബ്രവീതി ച മനോനുഗതം വിസംജ്ഞോ ഗായത്യത്യഥോ ഹസതിരോദിതി ചാപി മൂഢഃ രക്തേക്ഷണോ ഹതബലേന്ദ്രിയഭാഃ സുദീനഃ ശ്യാവാനനോ വിഷകൃതേഥ ഭവേദ്വിസംജ്ഞഃ ഇതുകളും ആഗന്തുജത്തിൽ ചേരാവുന്നതാകയാൽ ഉന്മാദം അഞ്ചുതരം തന്നെയാകുന്നു* 20- ഉന്മാദരോഗം ഇങ്ങിനെ അഞ്ചുതരം തരത്തിലാണെകിലും നിജം ആഗന്തു എന്നിങ്ങിനേയും സാദ്ധ്യം അസാദ്ധ്യം എന്നിങ്ങിനേയും നോക്കുന്നതായാൽ രണ്ടുപ്രകാരത്തിൽ തന്നെയാണെന്നും വിചാരിക്കാം* 21- അവ തമ്മിൽ ചേർന്നുകൊണ്ടുമിരിക്കും. നിജം തന്നെ സാദ്ധ്യമായിട്ടും അസാദ്ധ്യമായിട്ടുമുണ്ട്. ഇതുപോലെതന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/124&oldid=157650" എന്ന താളിൽനിന്ന് ശേഖരിച്ചത്