113 നിദാനസ്ഥാനം - അധ്യായം 7 ൧൧൩
ശ്വഭ്രേ വാ പതതി ശസ്ത്രകശാകാഷ്ഠലോഷ്ടമുഷ്ടിഭിർഹന്ത്യാത്മാന-മന്യച്ച പ്രാണവധാർത്ഥമാരഭതേ. ഹിംസാർത്ഥ നമുന്മത്തമസാ-
ദ്ധ്യം വിദ്യാൽ. സാദ്ധ്യൌ പുനർദ്ദ്വാവിതരൌ.
തയോസ്സാധനാനി. മന്ത്രൌഷധിമണിമംഗളബ-ല്യുപഹാരഹോമനിയമവ്രതപ്രായശ്ചിത്തോപവാസസ്വസ്ത്യയന-പ്രണിപാളും ചെയ്യും. 'തത്ര ഹിംസാത്മകേ ബാലോ മഹാൻ വാ സ്രുതനാസി കഃ ക്ഷതജിഹ്വഃ ക്വണേൽ ബാഢമസുഖീ സാശ്രുലോചനഃ ദുർവ്വർണ്ണോ ഹീനവചനഃ പൂതിഗന്ധിച്ഛ ജായതേ ക്ഷാമോ മുത്രപുരീ ഷംസ്വം മൃദ്നാതിന ജുഗുപ്സതേ ഹസ്തൌ ചോദ്യമ്യ സംരബ്ധോ ഹന്ത്യാത്മാനം തഥാ പരം തദ്വച്ച ശസ്ത്രകാഷ്ഠാദ്യൈരഗ്നിം വാ ദീപ്തമാവിശേൽ അപ്സു മജ്ജേൽ പതേൽ കൂപേ കുർയ്യാദന്യച്ച തദ്വിധം തൃൾദാഹമോഹാൻ പൂയസ്യ ഛർദ്ദനം ച പ്രവർത്തയേൽ രക്തഞ്ച സർവ്വമാർഗ്ഗേഭ്യോ രിഷ്ടോല്പത്തിശ്ച തം ത്യജേൽ എന്നു വാഹടാചാർയ്യൻ. ഈ ഹിംസാകാമഗ്രഹപീഡതിരെ അസാദ്ധ്യമാകുന്നു. രാന്തുകാമഗ്രഹപീഡയും ബലികാമപീഡയും സാദ്ധ്യങ്ങളുമാണ് വാഹടാചാർയ്യൻ ഇതുകളുടെ ലക്ഷണത്തേയും ഇങ്ങിനെ വിവരിച്ചിരിക്കുന്നു .രഹഃസ്ത്രീരതിസല്ലാപഗന്ധസ്രഗ് ഭ്രഷണപ്രിയഃ ഹൃഷ്ടഃ ശാന്തശ്ച ദുസ്സാർദ്ധ്യോ രതികാമേന പീഡിതഃ ദീനഃ പരിമൃശേദ്വ്രക്തം ശുഷോതഷ്ഠഗളതാലുകഃശകിതം വീക്ഷതേ രേൗതി ധ്യായത്യായാതിദീനതാംഅന്നമന്നാഭിലാഷേപി ദത്തംനപ്രതി ഭുഞ്ജതേ ഗൃഹിതം ബലിക്കമേന തം വിദ്യാൽ സുഖസാധനം ഗ്രന്ഥാന്തരത്തിൽ ഗ്രഹാവേശസ്വഭാവത്തെ ഇങ്ങിനെ വിവരിച്ചിരിക്കുന്നു. ദർപ്പണാദീൻ യഥാ ഛായാ ശീതോണ്ണം പ്രാണിനോയഥാ സ്വമണിം ഭാസ്കരാച്ചിശ്ച തഥാ ദേഹഞ്ച ദേഹധൃക്കി വിശന്തി ച നമൃത്യന്തേ ഗ്രഹാസ്തദ്വച്ഛരീരിണഃ 19- രന്തകാന്തനും ബലികാമ സമയേ ഗ്രഹം ബാധിച്ചാൽ മന്ത്രസിദ്ധിവരുത്തുകയും ഔഷധം ശിലിക്കുകയും മണികൾ ധരിക്കുകയും മംഗളബലികൾ- ചെയ്യുകയ്യും സുദർശ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.