താൾ:Charaka samhitha (Nithana sthanam) 1916.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 ൧൧൨ ചരകസംഹിത [വാചസ്പത്യം]


ഭിധർ‌‌‌‌‌ഷണേ വാ ധർമ്മാഖ്യാനവ്യതിക്രമേ വാ അന്യസ്യ കർമ്മണോ പ്രശസ്തസ്യാരംഭേ വാ ഇത്യാഘാതകാല ാഃ . 17

          ത്രിവിധന്തു ഖലൂന്മാദകരാണാം   ഭുതാനാമുന്മാദനേ  പ്രയോജനം ഭവതി.   തദ്യഥാ.  ഹിംസാരതിരഭ്യർച്ചനഞ്ചതി.

തേഷാം തൽ പ്രയോജനമുന്മത്താചരണവിശേഷണൈർവ്വിദ്യാൽ. തത്ര ഹിം സാർത്ഥമുന്മാദ്യമാനോഗ്നിം പ്രവിശത്യപ്സു വാ നിമജ്ജതി സ്ഥലാൽ .


 ഈ പറഞ്ഞതു  സകലഗ്രഹങ്ങൾക്കും   ബാധിക്കുവാനുള്ള             സാമാന്യസമയവിധിയാകുന്നു. ഇന്നിന്ന  ഗ്രഹങ്ങൾ  ഇന്നിന്ന    സമയത്തു  ബാധിക്കുമെന്നതിനെക്കുറിച്ചു  വാക്ഭടാചാര്യൻ      ഇങ്ങനെ  വിവരിച്ചിരിക്കുന്നു‌; ഗ്രഹണന്തി ശുക്ലപ്രതിപത്ത്രയോദശ്യോഃ  സുരാ  നരംശുക്ലത്രയോദശീക്രഷ്ണദ്വാദശ്യോർദാനവാ  ഗ്രഹാഃ  ഗന്ധർവ്വാസ്തു ച  തുദ്ദശ്യാം  ദ്വാദശ്യാം ചോരഗാഃ  പുനഃ   പഞ്ചമ്യാം  ശുക്ലാസപ്തമ്യേ  കാദശ്യോസ്തു   ധനേശ്വരാഃ  ശുക്ലാഷ്ടപഞ്ചമീപൂർണ്ണമാസീഷു ബ്രഹ്മരാക്ഷസാഃ  ക്രഷ്ണേ രക്ഷഃ  പിശാചാദ്യാനവദ്വാദശപർവ്വസു  ദശാമാവാമസ്യയോരഷ്മനവമ്യോഃ  പിതരോപരേ  ഗുരുവ്രദ്ധായഃ പ്രൗയഃ കാലാ  സന്ധ്യാസുലക്ഷയേൽ  18-  ഉന്മാദത്തെ  ഉണ്ടാക്കിത്തീർക്കുവാനായി ശരീരത്തിൽ  ആവേശിച്ച്  ഉന്മദിപ്പിക്കുന്ന  ദേവാദിഗ്രഹങ്ങൾ   ആവേശിക്കുന്നതിന്റെ   പ്രയോജനം  ഈ  ശരീരത്തെ  ഹിംസിക്കുവാന്‌‌‌‌ വേണ്ടിയും ശരീരത്തിൽ  സുഖമായിരിപ്പാൻ  വേണ്ടിയും  ബലിപുജാദികൾ           കിടുവാൻ വേണ്ടിയും ഇങ്ങനെ  മുന്നുതരത്തിലാകുന്നു.   ഈ   മുന്നുതരം  ഗ്രഹങ്ങളുടേയും ലക്ഷണവ്യത്യാസം  അതാതുരോഗി- 

കളുടേയും ഉന്മാദലക്ഷണവ്യത്യാസംകോണ്ട് അറിയുകയും വേണം ഈ പറഞ്ഞതുകളിൽ ഹന്തുകാമനായഗ്രഹം ബാധിക്കുക.

നിമിത്തം ഉന്മാദം സംഭവിച്ചവൻ തിയ്യിൽ ചാടുകയോ - വെള്ളത്തിൽ മുങ്ങുകയോ പോട്ടക്കുഴിയിൽ ചാടുകയോ- ഖൾഗാദി ശാസ്ത്രം ചമ്മട്ടി വടികട്ട മൂഷ്ടി ഇതുകളെക്കോണ്ടു തന്നെത്താൻ താഡിക്കുക ഇതുകളെ ചെയ്യും. ഈ പറഞ്ഞതുകളോഴിച്ചും മരിക്കുവാനുള്ള പലേ വിദ്യക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/122&oldid=157648" എന്ന താളിൽനിന്ന് ശേഖരിച്ചത്