താൾ:Charaka samhitha (Nithana sthanam) 1916.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം- അദ്ധ്യായം 7

                                                                                                                                              101


       മക്രോധലോഭഹഷഭയശോകചിന്തോദ്വേഗാദിഭിഃ    പുനരഭിഘാതാഭ്യാഹനതാം  വാ  മനസ്യുപഹതേബുദ്ധൌ ച  പ്രചലിതായാമഭ്യുഭിണ്ണാ  ദോഷാഃ  പ്രകുപിതാ  ഹ്രദയമുപസ്രത്യ മനോവഹാനി. ഉന്മാദം  പുനമ്മനോബുദ്ധിസംജ്ഞ ജ്ഞാനസ്മ്മ്രതി  ഭക്തി

ശീലഃ ചേഷ്ടാചാരവിഭ്രമം വിദ്ധ്യാൽ

                           തസ്യേമാനി    പൂർവ്വരൂപാണി
  തദ്യഥാ-  ശിരസഃ    ശൂന്യഭാവശ്ചക്ഷുഷോരാകുലതാ  സ്വനഃ


    കേടുതട്ടകയും  ഗ്രാഹ്യത്യാജ്യപദാർത്ഥങ്ങളെ  തിരിച്ചറിയുന്നതായ  ബുദ്ധി  ചലിക്കുകയും ചെയ്യുകയാൽ  ചമയത്തെ പ്രാപിച്ച വാതാധികൾ  കോപിച്ചു ഹ്രദയത്തിൽവന്നുകിടക്കുകയും   മനശക്തിയെ   ചക്ഷുരാദി  ഇന്ദ്രിയങ്ങളെല്ലാം  വേണ്ടതുപോലെ കൊണ്ടുനടക്കു

കയും ഹ്രദയാശ്രിതകളുടെ സിരകളുടെ മനോഗതിമാർഗങ്ങളെ തടഞ്ഞ് ഉന്മാദരോഗത്തെഉണ്ടാക്കിതീർക്കുകയും ചെയ്യും . മനസ്സ് ബുദ്ധിസംജ്ഞ ജ്ഞാനം- മോക്ഷേഛ്ഛ സ്മരണശക്തിഗുരു ഈശ്വരൻ മുതലായവരിൽ ഉള്ള ഭക്തിസത്സ്വഭാവം കർത്തവ്യങ്ങളെ തിരിച്ചരിയുകയും ആചരിക്രുകയും ചെയ്യുവാനുള്ള ശക്തിസദാചാരം ഇതുകളെല്ലാം നശിച്ചു കാണുന്നതുതന്നെയാണ് ഉന്മാദരോഗമെന്നറിയുകയും വേണം. മാനസോയമതോ വ്യാധിരുതന്മാദ ഇതി കീർത്ത- വിഷാൽ ഭവതി ഷഷുശ്ചഃ യഥാ സ്വം തത്ര ഭേഷജം എന്നുമാധവാചായ്യനനൻ*

                                      ഉന്മാദപൂർവ്വരൂപങ്ങളെന്തല്ലാമെന്നും വിവരിക്കാം 3-ശിരസ്സിനു  ശൂന്യത്വം  ദ്രഷ്ടി  ഒരു  ദിക്കിൽഉറപ്പിച്ചു  നോക്കുവൻ വയ്യയ്ക ശൂന്യത്വം ദൃഷ്ടി ഒരു ദിക്കിൽ ഉറപ്പിച്ചുനോക്കുവാൻ വയ്യായ്ക ചെകിടു മുരുളുക ഉഛ്വാസം പുറത്തേക്കു വിടുന്ന ശ്വാസം

അധികമാവുക വായിൽ നിന്നും വെള്ളം ഒലിക്കക ഭക്ഷണത്തിൽ ആഗ്രഹം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/111&oldid=157637" എന്ന താളിൽനിന്ന് ശേഖരിച്ചത്